ഐഗിരി നന്ദിനി

തോഴനിവൻ തൻ... മൃതിയേ... ഈ വഴിയേ...
സഖിയേ... നീ കണ്ടായ്...
തിരസ്കൃതം സദാ ഇഹേ പേരെ 
അഹോ നിൻ ജീവനം...
പ്രലോഭിതം സദാ പ്രതീക്ഷയാൽ 
അഹോ നിൻ ജീവനം...
പാപീ നീ... സദാ.... 
നിൻ പാതീ ഈ... ഞാൻ സദാ...

അയി ഗിരി നന്ദിനി നന്ദിത മേദിനി 
വിശ്വവിനോദിനി നന്ദനുതേ...
ഗിരിവര വിന്ധ്യ ശിരോധിനി വാസിനി 
വിഷ്ണു വിലാസിനി ജിഷ്ണുനുതേ...
ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി
ഭൂരി കുടുംബിനി ഭൂരികൃതേ...
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി
രമ്യകപർദ്ദിനി ശൈലസുതേ... 

നിൻ കർമ്മഭാവാൽ...
പകയരുതരുതേതുമേ... 
താങ്ങീടാനേതും വയ്യാ... 
വയ്യാ... വയ്യാ... വയ്യാ...

അയി സുമന സുമന സുമന 
മനസ്സു മനോഹര കാന്തിയുതേ...
ശ്രിതരജനീ രജനീ രജനീ
രജനീ രജനീകര വക്ത്ര വൃതേ...
സുനയന വിഭ്രമര ഭ്രമര ഭ്രമര
ഭ്രമര ഭ്രമരാദി പതേ....
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി 
രമ്യകപര്‍ദ്ദിനി ശൈലസുതേ....

അയി ജഗദംബ മദംബ കദംബ 
വനപ്രിയ വാസിനി ഹാസരതേ...
ശിഖരി ശിരോമണി തുംഗഹിമാലയ-
ശൃംഗനിജാലയ മധ്യഗതേ...
മധു മധുരേ മധുകൈടഭ ഭഞ്ജിനി
കൈടഭ ഭഞ്ജിനി രാസരതേ...
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി 
രമ്യകപര്‍ദ്ദിനി ശൈലസുതേ...

Solo - World of Siva JukeBox | Dulquer Salmaan, Bejoy Nambiar | Trend Music