നീലിമലൈ

നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ
നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ
നേരിൽ വിളയാടി വാ എൻ വേലയ്യാ
നേരിൽ വിളയാടി വാ
ആണ്ടവാ അഴകുടലാർന്നവനേ
വാഴ്ത്താം
പള്ളിമണവാളനക്ക്‌ ഹരോഹരോ ഹരഹര 
പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹര

നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ
നീലിമലൈ വേലയ്യ ജ്ഞാനപ്പൊരുൾ നീയയ്യാ
നേരിൽ വിളയാടി വാ എൻ വേലയ്യാ
നേരിൽ വിളയാടി വാ

പിള്ളയായ ചാമിയ്ക്ക്
തമ്പിയായ തമ്പുരാൻ
ഉലകം ചുറ്റാൻ വേലെടുത്ത വേലായുധൻ
അരമയാർന്ന നാട്ടിന്ന് ഉയിർകൊടുത്ത തമ്പുരാൻ
ആറുപടൈ വീടുകൾക്കും ഉടയോനല്ലോ
കളിച്ചങ്ങാതിയെപ്പോലെ വിളിപ്പുറത്തെത്തിടും
വിളയാട്ട തേവനെ മയിൽ വാഹനനെ
കുയിൽ തൂവാനത്തുമ്പിക്കു തുടികൊട്ടി  തുള്ളിടും 
ഇടനെഞ്ചിൻ മഞ്ചലിൽ കളിയാടുക നീ
തുണ നീ താനല്ലോ വഴി നീ താനല്ലോ
അതിൽ തായത്തിൽ കാവടിയാടാം
വേലയ്യാ
പള്ളിമണവാളനക്ക്‌ ഹരോഹരോ ഹരഹര 
പളനിമലൈ വാസനിക്ക് ഹരോഹരോ ഹരഹര

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelimalai

Additional Info

Year: 
2009