ക്ലാക്ലാക്ലാക്ലാ

ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
തൊട്ടാവാടിപോൽ ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
തൊട്ടാവാടിപോൽ.. ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന

പട്ടം പറത്തുന്ന നേരത്താ പട്ടത്തിൻ
ചരടുകൾ പൊട്ടുന്നതോർമ്മയില്ലേ
പറക്കണം നമുക്കാ പൊട്ടിയ പട്ടം പോൽ
അതിരുകൾ ഇല്ലാതീ ലോകത്തിൽ
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന

നുരഞ്ഞു പതഞ്ഞു പൊങ്ങുമീ.. ഗ്ലാസ്സിനുള്ളിലെ
ബിയർ കുമിളകൾ പോലെയല്ലേ ജീവിതം
ലഹരിയല്ലേ ജീവിതം
ലഹരിയല്ലേ ജീവിതം.. ലഹരിയല്ലേ ജീവിതം
ലഹരിയല്ലേ ജീവിതം

ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന
തൊട്ടാവാടിപോൽ ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ
തൊട്ടാവാടിപോൽ ഓടിയൊളിച്ചാൽ
ലോകം നമ്മെ പുച്ഛിച്ചു തള്ളില്ലേ

ക്ലാക്ലാക്ലാക്ലാക്ലാ ക്ലാക്ലാക്ലാക്ലാക്ലാ
കുലുക്കി താത്താ താതാത്തീ തോം
കുലുക്കി താത്താ താതാത്തീ തോം
കുലുക്കി താത്താ താതാത്തീ തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kla kla kla

Additional Info

Year: 
2016

അനുബന്ധവർത്തമാനം