പോലീസാണ് താരം

അയ്യയ്യയ്യോ....
പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...
പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...

Early in the morning, Early in the morning
Early in the morning, before the breakfast 
Early in the morning, Early in the morning
Early in the morning, before the breakfast 
Early in the morning, Early in the morning
Early in the morning, before the breakfast 
Once I went to ചായക്കട 
I saw some പരിപ്പുവട 
I want only മൊരിഞ്ഞ വട 
I got only കരിഞ്ഞ വട 
ഹേയ്... Once I went to ചായക്കട 
I saw some പരിപ്പുവട 
I want only മൊരിഞ്ഞ വട 
I got only കരിഞ്ഞ വട

സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ...
ഹയ്യയ്യോ... ഹയ്യയ്യോ...
Once I went to പൊന്നാനീ....
Once I went to പൊന്നാനീ....
With girlfriend കല്യാണീ...
We had അന്ന് ബിരിയാണീ...
And I got ഒരു മുള്ളാണീ...
ഹൊയ്യാ... ഓ.... ഹൊയ്യാ...

സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ...

പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...
പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...

His father സെയ്താലി....
His father സെയ്താലി....
His home at മാഞ്ഞാലീ...
His name is മമ്മാലീ...
But people called കന്നാലീ...
ഹൊയ്യാ... ഓ.... ഹൊയ്യാ...

സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ...

പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...
പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...
പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...
പോലീസാണ് താരം, സൂപ്പർ താരം
നല്ല മിന്നും താരം...
കള്ളന്മാരേ കൊള്ളക്കാരേ
വെൽക്കം ടു സെൻട്രൽ ജയിൽ...

സെൻട്രൽ ജയിൽ... സെൻട്രൽ ജയിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Police-anu Tharam

Additional Info