നമഃ ശിവായ

നമഃ ശിവായ പാദം...
നാദം ഓംകാരം...
ഇരുൾ നിറയും ഉള്ളിൽ...
ചൈതന്യം.. ഓംകാരം..
അർദ്ധശിവഗാത്രം... രുദ്ര ശിവകാമി...
ഇഷ്ടഗിരിപുത്രി ശിവൻ തേജസ്സ്‌ ദേവീ
കത്തിജ്ജ്വലിക്കുന്ന അഗ്നി നീ ദേവീ
വാമസ്ഥലത്തിരിക്കും രുദ്ര ശിവകാമീ
ദേവാധിദേവനിൻ സംഹാരശക്തി നീ
ആനന്ദമെന്നും അരുളൂ ദേവീ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
namasshivaya

Additional Info

Year: 
1993