പകലിന്നു കാവലാളായ് [വെർഷൻ 2]

പകലിന്നു കാവലാളായ് നിന്ന സൂര്യന്റെ
മരണത്തിനിന്നു നീ സാക്ഷി...
ചിറകു കരിഞ്ഞൊടുങ്ങുന്നൊരീ കിളികൾ തൻ
വിട വാങ്ങലിന്നു നീ സാക്ഷി...
പകലിന്നു കാവലാളായ് നിന്ന സൂര്യന്റെ
മരണത്തിനിന്നു നീ സാക്ഷി...
ചിറകു കരിഞ്ഞൊടുങ്ങുന്നൊരീ കിളികൾ തൻ
വിട വാങ്ങലിന്നു നീ സാക്ഷി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalinnu Kavalalay

Additional Info

Year: 
2001

അനുബന്ധവർത്തമാനം