കാലമാം വേദിയൊന്നിൽ

യാ ഫലാ തജ് അൽ ഫിൽ ഗൗമി 
ള്വാലി മീനവഹാദി
അഹദു ഹൈയു ഹലീല്ലു മുസവ്വിറുയ
യ സമി ഉ ബസീറു (2)

കാലമാം വേദിയൊന്നിൽ
കാർമുകിൽ വീഴവേ..  
മാത്രകൾ മാത്രമാകും രാവുകൾ മായവേ ...
പകൽ മൗനങ്ങളാൽ.. നിഴൽ വേഗങ്ങളാൽ
അകമഴലേറും ഏകാന്ത യാനം
കരിദീപങ്ങളായ് നിറഭേദങ്ങളായ്
കഥ ഇഴചേരുമീ നീളയാമം...

മേലെ ആകാശമാകെ..
ചോക്കും പരാഗം പൊൻ മൂവന്തിയിൽ..
തോരാതെ മൊഴിയുന്നതാരെ..
ശുഹദാക്കളിൻ വാഴ്‌വിൻ വാഴ്ത്താരുകൾ
ഹിജ്റാ.... ബഹറേഴിൽ   
എതുവാതിൽ കാവലാളായ് തീരാലോകം.. തേടാദേശം

യാ ഫലാ തജ് അൽ ഫിൽ ഗൗമി 
ള്വാലി മീനവഹാദി
അഹദു ഹൈയു ഹലീല്ലു മുസവ്വിറുയ
യ സമി ഉ ബസീറു (2)

കാലമാം വേദിയൊന്നിൽ
കാർമുകിൽ വീഴവേ..  
മാത്രകൾ മാത്രമാകും രാവുകൾ മായവേ ...
പകൽ മൗനങ്ങളാൽ.. നിഴൽ വേഗങ്ങളാൽ
അകമഴലേറും ഏകാന്ത യാനം
കരിദീപങ്ങളായ് നിറഭേദങ്ങളായ്
കഥ ഇഴചേരുമീ നീളയാമം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalamam vediyonnil

Additional Info

Year: 
2015

അനുബന്ധവർത്തമാനം