യാതൊന്നിലടങ്ങുന്നു

യാതൊന്നിലടങ്ങുന്നു ദൃശ്യവുമദൃശ്യവും
സർവ്വജീവജാലവും സാക്ഷാൽകർമ്മ പ്രപഞ്ചവും
യോഗാദി മന്ത്ര തന്ത്ര പൂജിതയായ്
യോഗീ ചിത്ത വിരാജിതയായ്
പരമാത്മാ ജീവാത്മാ സ്വരൂപമായ്
സ്വരൂപജന്മകാരണമായ്
ആനന്ദാമൃതവർഷിണീ
ആദിപരാശക്തീ ശക്തി ശക്തി ശക്തി
 
 
ജനനീ ജഗജനനീ
ജയജയ ജയന്തി ജയന്തി ജയജയതി
ജമദുദയകാരിണീ ജനിമൃതി നിവാരിണീ
ഭക്തജനമനനിവാസിനീ ജയജയ മഹേശ്വരീ
അഖിലസുഖകാരിനീ ആശാനിവാരിണീ
അനുപമകൃപാനിധീ അമ്മേ പാലനേ
മഹിഷമൃദുനാശിനീ രിപുകുല വിലാസിനീ
നിഖിലഭുവനേശ്വരീ നീയേ കൃപാകരീ
ആനന്ദരൂപേണ അദ്വൈതകാരണേ
അമ്മേ ദയാമയേ അഭയപ്രദായകേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yathonniladangunnu

Additional Info