മഴവിൽ ചിറകുവീശും

മഴവിൽ ചിറകുവീശും കിളികളെപ്പോലെ
ഒരു തരുവിൻ പൂങ്കൊമ്പിൽ ഒരുമയോടെ
കഴിയാം പ്രണയവാനിൻ കുടയുടെ കീഴെ
ഒരു മനമായി ചേർന്നീടാം പിരിഞ്ഞിടാതെ
കെടാതെ ഈ സ്നേഹമാകും നാളം
ഈ കണ്ണിൽ കണ്ണിൽ മിന്നീടാം

I'll be there for you
I'll be there for you

നെഞ്ചോരം ചൊല്ലാം ഞാൻ

I'll be there for you
I'll be there for you

നിൻ കാതിൽ മൂളാം ഞാൻ
I'll be there for you
ഉം ..ഉം

വിരലിൽ വിരൽ കോർത്തീ വഴിയിലൂടെ
കളിപറയും കാറ്റിന്റെ കുളിരിലൂടെ
അലയാം പ്രിയതരമാം മധുരമേകാം
ഇടമുറിയാതെ സ്നേഹം നനഞ്ഞിടാം നാം
പ്രഭാതം വിടരുന്നപോലെ എന്നിൽ
വരൂ നീലാകാശം ഞാനാവാം

I'll be there for you
I'll be there for you

നെഞ്ചോരം ചൊല്ലാം ഞാൻ

I'll be there for you
I'll be there for you

നിൻ കാതിൽ മൂളാം ഞാൻ

I'll be there for you
I'll be there for you

നിശാ സുരഭിലയായെന്നിൽ വന്നു നീ
ഒഹോ ഓഹോ
നിലാക്കുളിരായി വന്നെന്നിൽ നീന്തി നീ..ഓ
ഏതോ നീഹാരമായ് അതിലോലം മാറിൽ വന്നൂ നീ
I'll be there for you

I'll be there for you
നെഞ്ചോരം ചൊല്ലാം ഞാൻ
I'll be there for you

I'll be there for you
നിൻ കാതിൽ മൂളാം ഞാൻ
I'll be there for you

I'll be there for you
I'll be there for you
നെഞ്ചോരം ചൊല്ലാം ഞാൻ
I'll be there for you
I'll be there for you
നിൻ കാതിൽ മൂളാം ഞാൻ
I'll be there for you
I'll be there for you

pyUdQnNn5d0