ഡാഡീ ഹൗ ആർ യൂ റ്റുഡേ

ഡാഡീ ഹൗ ആർ യൂ റ്റുഡേ
മെനി തിങ്സ് ഹാപ്പെൻഡ് ഓൺ ദ് വേ
ഹൗ ആർ യൂ ഹൗ ആർ യൂ റ്റുഡേ

ബിനൂ ഓ ബിനൂ ഹൗ ആർ യൂ റ്റുഡേ
മെനി തിങ്സ് ഹാപ്പെൻഡ് ഓൺ ദ് വേ
ഹൗ ആർ യു ഹൗ ആർ യൂ ബിനു റ്റുഡേ

ചോര വാർന്നൊഴുകും മനസ്സുമായ് രാവിൽ ഞാൻ
തേങ്ങിക്കരഞ്ഞിടുമ്പോൾ
മുള്ളിൽ വീണു മുറിഞ്ഞൊരെൻ ഹൃദയം 
നൊന്തു പിടഞ്ഞിടുന്നൂ
ഒരു നോക്കു കാണുവാൻ വാ വാ ബീനൂട്ടീ
ആശ്വാസഗാനമായ്
വൺ പ്ലസ് വൺ ഇസ് വൺ
ദറ്റ്സ് യൂ പ്ലസ് മമ്മി
ആന്റ് വി ബിലോങ് റ്റു
വൺ പ്ലസ് വൺ ആന്റ് മി

സ്നേഹിച്ച ഹൃദയങ്ങളോടും
മോഹിച്ച സ്വപ്നങ്ങളോടും
വിട ചൊല്ലി ഞാൻ സമയമാം തേരിൽ 
മറുകര പോകും മുൻപേ
ഒരു വാക്കു ചൊല്ലുവാൻ
വാ വാ ബീനൂട്ടീ
ആനന്ദരാഗമായ്

ഐ ഡൂ കെയർ ഫോർ യൂ
ഐ ഡൂ ലവ് യൂ റ്റൂ
റ്റിൽ ദ് ലെയിൻസ് ഡോണ്ട് മൂവ്
ഐൽ ബി ലവിങ് യൂ
ഐൽ ബി ലവിങ് യൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daddy How are You Today?

Additional Info

Year: 
1984

അനുബന്ധവർത്തമാനം