ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ

(ആലാപ്)

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ

രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ

(ആലാപ്)നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ

നീലനഭസ്സിൽ തെളിഞ്ഞു താരകങ്ങൾ മിന്നിടവേ

ഓടിവരും നിന്നാത്മസങ്കല്പസായൂജ്യസൗന്ദര്യം ഞാൻ

ജീവലയസംഗീതമായ്

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ

രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ

(ആലാപ്)

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

(ആലാപ്)നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ

നീലമിഴികൾ തിരഞ്ഞുവോ കിനാവിലെ പ്രിയനേ

മാനസത്തിലാരാരുമാരാരും കാണാതെ സൂക്ഷിച്ചുവോ

മോഹമൊരു പൂന്തിങ്കളായ്

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

പ്രേമമയി ഞാൻ മനസ്സിലോമനിക്കുമോർമ്മകളിൽ

രാഗസുധതൂകിടുന്ന നീ വസന്തമായ് നിറഞ്ഞു നിന്നിടുമോ

(ആലാപ്)

ഡാലിയാ ഡാലിയാ ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കിനാവിലാഗതമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

ഗാനശാഖ: