മൗനമായ് അറിയാതെ രാവില്‍

മൗനമായ് അറിയാതെ രാവില്‍

മൃദുലമായ്  വീണ്ടും...

മുകുളമായെന്നെ തഴുകുന്നോ വിമൂകം...

അകലാനായ് ദൂരേ...എന്നെന്നുമെന്‍ പ്രിയമാമീ നേരം

ഇന്നെന്തേ ഞാന്‍ ഏകനായ്

എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...ഓര്‍മ്മയില്‍ മായാതെ കിനാവേ...

ആലോലമായ് മെല്ലെ...

സായുജ്യമായെന്നില്‍ ഉണരുന്നോ മൃദു മോഹം...

കാണാനായ് വീണ്ടും...എന്നെന്നുമെന്‍ പ്രിയമാമീ നേരം

ഇന്നെന്തേ ഞാന്‍ ഏകനായ്

എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

ഗാനശാഖ: