ലോകമനശ്വരമേ

ലോകമനശ്വരമേ-അതുഭവമേ-(ലോക)
നിസ്സാരസുഖമിതിലാശ ദുരിതമേ-(ലോക)
ശുഭരാജിതമെ ദേവപദയുഗമേ
ക്ഷേമാഭരണജയധാമ-
മതുമമ-നിസ്സാര-(ലോക)
ശാന്തികലരുമെ മനമോഹനമെ
ജഗന്നാഥാ ശ്രീലോല!
നിരുപമ! നിസ്സാര-(ലോക)