ശതസൂര്യ ശോഭയിൽ

 

ശതസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഉദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാൽ ശിവനെയർച്ചിച്ച ദ്രോണ
ദ്രോണ ദ്രോണ ദ്രോണ ദ്രോണ   വാസ്തുവിൻ വസ്തുതകളറിയുന്ന ദ്രോണ വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേദാധികൾക്കുറവിടം ദ്രോണ
ദ്രോണ ദ്രോണ ദ്രോണ ദ്രോണ

അസ്ത്ര ശാസ്ത്രാദികൾക്കാചാര്യ ദ്രോണ 
മന്ത്ര തന്ത്രാദികൾക്കധികാരി ദ്രോണ 
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായോധനാധിപൻ ദ്രോണ  

വാസ്തുവിൻ വസ്തുതകളറിയുന്ന ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേദാധികൾക്കുറവിടം ദ്രോണ
ദ്രോണ ദ്രോണ ദ്രോണ ദ്രോണ
 

 

Drona (Theme Song) | Drona