ചട്ടമ്പി നാട്

 

ചട്ടമ്പി നാട് ചട്ടമ്പി നാട് ചട്ടങ്ങൾ പൊളിക്കണ ചട്ടമ്പി നാട് (2)
ചുറ്റിക്കളിയുടെ തയ്യെ തരികിട
പൊട്ടിച്ചിരിയുടെ തരികിട തരികിട (2)
പുത്തൻ കഥയുടെ തെയ്യെ തരികിട തോം
(ചട്ടമ്പി നാട്...)

പത്തരമാറ്റിൻ മിന്നുന്നു മുന്നിൽ
ഉത്തരനാട്ടിൽ നിന്നൊരു വീരൻ (2)
നന്മയ്ക്കോ കാവൽക്കാരൻ
നമ്മൾക്കോ സ്വന്തക്കാരൻ (2)
ഒത്തിരി ഒത്തിരി ചേലുള്ള മാരൻ
ചുറ്റിക്കളിയുടെ തയ്യെ തരികിട
പൊട്ടിച്ചിരിയുടെ തരികിട തരികിട (2)
പുത്തൻ കഥയുടെ തെയ്യെ തരികിട തോം
(ചട്ടമ്പി നാട്...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info