തമ്പുരാൻ പാട്ടിനു

 

തമ്പുരാന്‍ പാട്ടിനു വന്നപ്പോ
ഗന്ധര്‍വന്‍ പെണ്ണിനെ കണ്ണു വെച്ചേ (2)
കണ്ണിനകത്തവനവളെ വെച്ചേ
കരളിനകത്തവനവളെ വെച്ചേ...
പാലമരത്തിലെ ഗന്ധര്‍വന്‍
പാതിരായ്ക്ക് കാത്തിരുന്നേ (2)
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamburan paattinu

Additional Info

അനുബന്ധവർത്തമാനം