ഏതോ ഗാനം പോലെ
ഏതോ ഗാനം പോലെ
മാനസം ഇന്നുണർന്നൂ
ഏകാന്ത സ്വപ്നങ്ങളിൽ
വീണ്ടും മോഹം തേൻ പകർന്നൂ
ഇത്തിരിപ്പൂവിൻ ആത്മാവിൽ
വൃശ്ചിക കാറ്റൊരു താളമായ്
അധരങ്ങളിൽ മൃദുഹാസവും
പൂം തേനുമായ് ഞാൻ കാത്തിരുന്നു
(ഏതോ ഗാനം...)
മാനത്തെ സ്വർണ്ണ മേഘങ്ങൾ
അമ്പിളിപ്പെണ്ണിന് താലിയായ്
സുര കന്യകൾ നൃത്തം ചെയ്യും
ഈ രാവിൽ മോഹം പൂവണിഞ്ഞു
(ഏതോ ഗാനം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho ganam pole
Additional Info
Year:
1981
ഗാനശാഖ: