പ്രഭാതം വിടർന്നു

 

പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി
കിനാവിൽ സുഗന്ധം ഈ കാറ്റിൽ തുളുമ്പി (2)

വികാരവീണകൾ പാടും ഗാനത്തിൻ പൂഞ്ചിറകിൽ (2)
നീ പോരുകില്ലേ ഉഷസന്ധ്യ പോലെ (2)(പ്രഭാതം..)

നിശാഗന്ധികൾ പൂക്കും ഏകാന്തയാമങ്ങളിൽ (2)
നീ പോറ്റുകില്ലേ നിലാദീപ്തി പോലെ (2) [പ്രഭാതം..]

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info