ഏതോ കളിയരങ്ങിൻ

 

 

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചികയിൽ

നീയറിയാതെ നിൻ ചലനങ്ങളിൽ
ആയിരം അഴലിൻ തിരനോട്ടം
മോഹവാടികയിൽ  വീണ പൂവിന്റെ
നോവുകൾ നിറയും നിഴലാട്ടം (ഏതോ...)

-----------------------------------------------------------------