കനകസിംഹാസനത്തിൽ

കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ പൊതുജനത്തെ കഴുതകളാക്കും മധുപാന ചക്രവർത്തി ഇവനല്ലോ പൊതുജനത്തെ കഴുതകളാക്കും മധുപാന ചക്രവർത്തിയി ഇവനല്ലോ പട്ടാ.. അഭിഷേകം - ദിനവും പട്ട കൊണ്ടഭിഷേകം രാവും പകലും ഇവനു വേണം പട്ടാ.. അഭിഷേകം കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanakasimhasanathil

Additional Info

അനുബന്ധവർത്തമാനം