സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ

അ..ആ..സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം..

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗളം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാൻ മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളിൽ പറ പറക്കണം..

സൂന ചാരുനീ വാ ശ്രീ കൊരവരേലാ
ആ ഗമധാനി സ ഗമധാനി സ
ആരോരും ഇല്ലാത്ത കാലത്തു നീ എന്റെ ചാരത്തു വന്നെങ്കിലും
സുന്ദരീ സുന്ദരീ...
താഴത്തും നിക്കാതെ തോളത്തും നിക്കാതെ മീനാക്ഷിയായെന്നിൽ നീ
പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ്

ആ..ആ..ആ..ല..ലാ.ലാ..ലാ
തുണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ
സുന്ദരീ..സുന്ദരീ..
കഞ്ഞിക്കു ഞങ്ങൾക്കു പഞ്ഞത്തമേകാത്ത മാതാന്നപൂർണ്ണേശ്വരി
പുയാപ്ല നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു്
കയ്യാങ്കളി കൂട്ടോന്നേടോയ്..ഹ..ഹ..ഹ

Aye Auto Malayalam Movie Song | Sundari Sundari...