ഒരു നവഭാരതം

ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഒരു നവഭാരത മണ്ണിലെ വിപ്ലവ 
കഥയിലെനായകനേക്കേജി
ഈ നൂറ്റാണ്ടിലെ ഇതിഹാസങ്ങൾ നൽകിയ നിധിയാണേക്കേജി
ഒരു നവഭാരത മണ്ണിലെ വിപ്ലവ 
കഥയിലെ നായകനേക്കേജി
ഈ നൂറ്റാണ്ടിലെ ഇതിഹാസങ്ങൾ നൽകിയ നിധിയാണേകെജി
എകെജിക്ക് അഭിവാദനമേകൂ
ജനങ്ങളേ ജനകോടികളെ
എകെജിക്ക് അഭിവാദനമേകൂ
ജനങ്ങളേ ജനകോടികളെ

പൊരുതും ഭാരത ജനകോടികളുടെ
ഉയിരിന്നുയിരാണേകെജി
പൊരുതും ഭാരത ജനകോടികളുടെ
ഉയിരിന്നുയിരാണേകെജി
പഞ്ചാബിൻ വയൽ കൊയ്യാനെത്തും
ബീഹാറിൻ പോന്നോമനകൾ
അവരുടെ അടിമചങ്ങല വെട്ടി  പൊട്ടിച്ചവനാനേകേജി
അവരുടെ അടിമചങ്ങല വെട്ടി  പൊട്ടിച്ചവനാനേകേജി
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
           [ഒരു നവഭാരത...
അടിമകളാക്കിയ ഭാരത മക്കടെ
പാതനയിച്ചവനേകേജി
അടിമകളാക്കിയ ഭാരത മക്കടെ
പാതനയിച്ചവനേകെജി
സ്വാതന്ദ്രത്തിൻ പുതിയൊരുലോകം
തുറന്നു തന്നവനേകേജി
എകെജി എകെജി എകെജി
പിറന്ന നാടിന് മോചനമേകി
പൊരുതി മരിച്ചവനേകേജി
എകെജി എകെജി എകെജി
സ്വാതന്ദ്രത്തിൻ പുതിയൊരുലോകം
തുറന്നു തന്നവനേകേജി
പിറന്ന നാടിന് മോചനമേകി
പൊരുതി മരിച്ചവനേകേജി
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
             [ഒരു നവഭാരത...
രക്ത സാക്ഷികളാർത്തു വിളിക്കും
എകെജി സിന്താബാദ്
രക്തപതാക തണലിൽ വിരിയും 
വർഗ്ഗ വികാരം സിന്താബാദ്
രക്തപതാക തണലിൽ വിരിയും 
വർഗ്ഗ വികാരം സിന്താബാദ്
സിന്താബാദ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്
ഇങ്കുലാബ് സിന്താബാദ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru navabharatham

Additional Info

Year: 
1998