ഓർമ്മയിൽപ്പോലും

ഓർമ്മയിൽപ്പോലും പൊന്നോണമെപ്പൊഴും മധുരമൊരാവേശം  (1) 
ഇന്നോടിയെത്തുമ്പോൾ ഓണനിലാവേ നിന്നോമനപ്പൈതൽ ഞാൻ (1) 
(ഓർമ്മയിൽപ്പോലും...)

ഓണക്കോടി അണിഞ്ഞും മണിത്തെന്നലൂഞ്ഞാലിലലിഞ്ഞും  (1)
പൂവേ  പൊലിയിലുണർന്നും മനസ്സിന്നും തുമ്പി  തുള്ളുന്നു  (1 )
ഓണം...ഓണം...ഓണം...പൊന്നോണം....

ഞാനായ് പൂത്ത വിളക്കേ എനിക്കെന്തേ നീ കൊണ്ടുവന്നു (1)
കുഞ്ഞായ് കഴിഞ്ഞിരുന്നെങ്കിൽ എനിക്കെല്ലാം അമ്മ തന്നേനെ (1)
ഓണം...ഓണം...ഓണം...പൊന്നോണം....
(ഓർമ്മയിൽപ്പോലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormayilppolum

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം