സ്വർഗ്ഗവാതിൽ തുറന്നു 2

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും...
നല്ലകാലം പിറന്നു

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും 
നല്ലകാലം പിറന്നു

അത്തിയിത്തിക്കുറത്തി
അത്തറെല്ലാം പരത്തി
പുത്തിലം ചൂടിയെത്തി
പുത്തനം പുത്തരിക്കും

തെയ്യാരേ തെയ്യാരേ
തെയ്യാരേ തെയ്യാരേ
തേക്കിലക്കുമ്പിളിൽ
കാച്ചിലും പീച്ചിലും
തെയ്യാരേ...
തെയ്യാരെ

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും 
നല്ലകാലം പിറന്നു

അപ്പന്റെ മക്കളെല്ലാം
ഒപ്പത്തിനൊപ്പമായി
കപ്പയും മീനുമയ്യോ
അപ്പവും വീഞ്ഞുമായി

തെയ്യാരേ തെയ്യാരേ
തെയ്യാരേ തെയ്യാരേ
കർത്താവേ കൈതൊഴാം
കാക്കുമാറാകണം
തെയ്യാരേ.....ആമേൻ

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും 
നല്ലകാലം പിറന്നു
നല്ലകാലം പിറന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargavathil thurannu - 2

Additional Info

Year: 
1985

അനുബന്ധവർത്തമാനം