എൽ ആർ ഈശ്വരി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കാലത്തീ പൂമരച്ചോട്ടില്‍ കലയും കാമിനിയും പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1963
പൊന്നണിഞ്ഞ രാത്രി അന്ന വയലാർ രാമവർമ്മ ജി ദേവരാജൻ 1964
കാക്കക്കുയിലേ ചൊല്ലൂ ഭർത്താവ് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ബിലഹരി 1964
നാഗസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ ഭർത്താവ് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1964
കണ്ണുകൾ കണ്ണുകൾ കറുത്ത കൈ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് 1964
മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ കറുത്ത കൈ തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് 1964
ഉമ്മയ്ക്കും ബാപ്പയ്ക്കും കുട്ടിക്കുപ്പായം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
പുള്ളിമാനല്ല മയിലല്ല കുട്ടിക്കുപ്പായം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
ഒരു കൊട്ട പൊന്നുണ്ടല്ലോ കുട്ടിക്കുപ്പായം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
പാതിരാപ്പൂവൊന്നു കൺ തുറന്നാൽ (ശോകം) അൾത്താര തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം ബി ശ്രീനിവാസൻ 1964
ഓണത്തുമ്പീ വന്നാട്ടെ അൾത്താര തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം ബി ശ്രീനിവാസൻ 1964
പണ്ടേ പറഞ്ഞു ഞാൻ ആ‍റ്റം ബോംബ് തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1964
കുഞ്ഞിപ്പെണ്ണിനു അമ്മു യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1965
കിളിവാതിലിന്നിടയിൽ കൂടി ജീവിത യാത്ര പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
അഴകിൻ നീലക്കടലിൽ ജീവിത യാത്ര പി ഭാസ്ക്കരൻ പി എസ് ദിവാകർ 1965
മയിലാടും കുന്നിന്മേൽ കല്യാണ ഫോട്ടോ വയലാർ രാമവർമ്മ കെ രാഘവൻ 1965
ഇന്നലെയും ഞാനൊരാളെ കല്യാണ ഫോട്ടോ വയലാർ രാമവർമ്മ കെ രാഘവൻ 1965
കണ്ടാലഴകുള്ള മണവാട്ടി കാത്തിരുന്ന നിക്കാഹ് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
ചാലക്കുടിപ്പുഴയും വെയിലിൽ റോസി പി ഭാസ്ക്കരൻ ജോബ് 1965
കണ്ണിലെന്താണ് കണ്ണിലെന്താണ് റോസി പി ഭാസ്ക്കരൻ ജോബ് 1965
മലയാളത്തിൽ പെണ്ണില്ലാഞ്ഞു തങ്കക്കുടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
പത്തു പറ വിത്തു പാകും ഇണപ്രാവുകൾ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
രാജഹംസമേ രാജഹംസമേ കടത്തുകാരൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി കൊച്ചുമോൻ പി ജെ ഏഴക്കടവ് ആലപ്പി ഉസ്മാൻ 1965
പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ കൊച്ചുമോൻ പി ഭാസ്ക്കരൻ ആലപ്പി ഉസ്മാൻ 1965
വണ്ടാറണികുഴലിമാരണിമൗലിമാലേ മായാവി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
കളിവാക്കു ചൊല്ലുമ്പോൾ മായാവി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
പൂക്കൾ നല്ല പൂക്കൾ പട്ടുതൂവാല വയലാർ രാമവർമ്മ ജി ദേവരാജൻ 1965
കണ്ണിൽ നീലക്കായാമ്പൂ പട്ടുതൂവാല വയലാർ രാമവർമ്മ ജി ദേവരാജൻ 1965
മാനത്തെ പിച്ചക്കാരനു പട്ടുതൂവാല വയലാർ രാമവർമ്മ ജി ദേവരാജൻ 1965
ഒരു കുടുക്ക പൊന്നു തരാം സുബൈദ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
ഈ ചിരിയും ചിരിയല്ല സുബൈദ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
പാതിരാ പൂവാണേ കുപ്പിവള പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
മധുരപ്പൂവന പുതുമലർക്കൊടി കുപ്പിവള പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
കുറുകുറുമെച്ചം പെണ്ണുണ്ടോ കുപ്പിവള പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1965
തിന്താരേ തിന്താരേ കാട്ടുതുളസി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
അരുതേ അരുതേ അരുതേ അനാർക്കലി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
ചക്രവർത്തികുമാരാ അനാർക്കലി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
എത്രകണ്ടാലും കൊതി തീരുകില്ലെനിക്കെത്ര അർച്ചന വയലാർ രാമവർമ്മ കെ രാഘവൻ 1966
ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ് അർച്ചന വയലാർ രാമവർമ്മ കെ രാഘവൻ 1966
സാവിത്രിയല്ല ശകുന്തളയല്ല ജയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
രാഗസാഗര തീരത്തിലെന്നുടെ കളിത്തോഴൻ പി ഭാസ്ക്കരൻ ജി ദേവരാജൻ 1966
താരുണ്യത്തിന്റെ മോഹനമലര്‍വാടി കള്ളിപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1966
വൺ ടൂ ത്രീ ഫോർ കല്യാണ രാത്രിയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
ചിലമ്പൊലി ചിലമ്പൊലി കല്യാണ രാത്രിയിൽ വയലാർ രാമവർമ്മ ജി ദേവരാജൻ 1966
അമരാവതിയിൽ കനകച്ചിലങ്ക വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
ഇന്ദ്രജാലക്കാരാ മേയർ നായർ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
കുറിഞ്ഞിപ്പൂച്ചേ പൂച്ചക്കണ്ണി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1966
കണ്ണാടിക്കടപ്പുറത്ത് പ്രിയതമ ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മൺ 1966
മാനത്തെ പൂമരക്കാട്ടില് കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
രണ്ടേ രണ്ടു നാളുകൊണ്ട് കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
തിമി തിന്തിമി തെയ്യാരെ കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
കൊഞ്ച് കാട്ടുമല്ലിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1966
പെണ്ണു കേള്‍ക്കാന്‍ വന്ന വീരന്‍ മാണിക്യക്കൊട്ടാരം കണിയാപുരം രാമചന്ദ്രൻ എം എസ് ബാബുരാജ് 1966
അത്തം പത്തിനു പൊന്നോണം പിഞ്ചുഹൃദയം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1966
അകലെയകലെ അളകാപുരിയിൽ പിഞ്ചുഹൃദയം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1966
ചിത്രശലഭമേ ചിത്രശലഭമേ അരക്കില്ലം വയലാർ രാമവർമ്മ ജി ദേവരാജൻ 1967
ഇന്ദ്രനന്ദനവാടിയില്‍ ഭാഗ്യമുദ്ര പി ഭാസ്ക്കരൻ പുകഴേന്തി 1967
പേരാറും പെരിയാറും കളിയാടും ഭാഗ്യമുദ്ര പി ഭാസ്ക്കരൻ പുകഴേന്തി 1967
ചന്തമുള്ളൊരു പെൺ‌മണി കൊച്ചിൻ എക്സ്പ്രസ്സ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1967
ഇന്നു നമ്മൾ രമിക്കുക കൊച്ചിൻ എക്സ്പ്രസ്സ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1967
ലൗവ് ബേർഡ്‌സ് കളക്ടർ മാലതി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1967
നിലാവിന്റെ നീലപ്പൊയ്കയില്‍ ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ വിജയഭാസ്കർ 1967
കടലൊരു സുന്ദരിപ്പെണ്ണ് കാണാത്ത വേഷങ്ങൾ വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967
അക്കരെ ഇക്കരെ അത്തപ്പൂമരക്കാട് കാണാത്ത വേഷങ്ങൾ വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967
മായയല്ലാ മന്ത്രജാലമല്ലാ കറുത്ത രാത്രികൾ ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് 1967
പൂക്കളാണെന്‍ കൂട്ടുകാര്‍ കറുത്ത രാത്രികൾ ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് 1967
കണ്മുന നീട്ടി മൊഞ്ചും കാട്ടി കദീജ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1967
കൈയ്യിൽ മുന്തിരിക്കിണ്ണവുമായ് കോട്ടയം കൊലക്കേസ് വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1967
പൂക്കില ഞൊറി വെച്ച് കുടുംബം വയലാർ രാമവർമ്മ ആർ സുദർശനം 1967
മനോഹരം മനുഷ്യജീവിതന്‍ ശരീരം ലേഡി ഡോക്ടർ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1967
ലില്ലിപ്പൂമാലവിൽക്കും പൂക്കാരി നഗരമേ നന്ദി പി ഭാസ്ക്കരൻ കെ രാഘവൻ 1967
പൂമാലകൾ പുതിയ മാലകൾ പാതിരാപ്പാട്ട് പി ഭാസ്ക്കരൻ വിജയഭാസ്കർ 1967
കണ്ടാലോ സുന്ദരന്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ പി ഭാസ്ക്കരൻ ജി കെ വെങ്കിടേശ് 1968
അയ്യയ്യാ അഴകിന്‍ കനി ഞാന്‍ ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ പി ഭാസ്ക്കരൻ ജി കെ വെങ്കിടേശ് 1968
പുതിയ രാഗം പുതിയ താളം ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ ജി ദേവരാജൻ 1968
ദാറ്റ് നവംബര്‍ യൂ റിമംബർ ഇൻസ്പെക്ടർ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1968
പാടാനാവാത്ത രാഗം കടൽ ശ്രീകുമാരൻ തമ്പി എം ബി ശ്രീനിവാസൻ 1968
കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി കളിയല്ല കല്യാണം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1968
ഇതുവരെ പെണ്ണൊരു പാവം കളിയല്ല കല്യാണം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1968
മിടുമിടുക്കൻ മീശക്കൊമ്പൻ കളിയല്ല കല്യാണം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1968
പായുന്ന നിമിഷം തിരികെ വരുമോ കായൽക്കരയിൽ പി ഭാസ്ക്കരൻ വിജയഭാസ്കർ 1968
കണ്ണു പൊത്തിക്കളിക്കണ പെണ്ണേ പെങ്ങൾ എം പി സുകുമാരന്‍, ശാന്തകുമാര്‍ ജോബ്, ജോർജ്ജ് പള്ളത്താന 1968
കണ്ണിൽ കാമബാണം വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1968
പച്ചിലക്കിളി ചിത്തിരക്കിളി വിദ്യാർത്ഥി വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1968
വേളിമലയിൽ വേട്ടക്കെത്തിയ വിപ്ലവകാരികൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1968
ലൗ ഇൻ കേരളാ ലൗ ഇൻ കേരള ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1968
സ്വർഗ്ഗപ്പുതുമാരൻ വന്നൂ ബല്ലാത്ത പഹയൻ ശ്രീകുമാരൻ തമ്പി ജോബ് 1969
ഭൂമിയിൽ തന്നെ സ്വർഗ്ഗം ബല്ലാത്ത പഹയൻ ശ്രീകുമാരൻ തമ്പി ജോബ് 1969
ഒരു മുറിമീശക്കാരൻ ചട്ടമ്പിക്കവല ഒ എൻ വി കുറുപ്പ് ബി എ ചിദംബരനാഥ് 1969
ഒന്നു വന്നേ വന്നേ മിസ്റ്റർ കേരള പി ഭാസ്ക്കരൻ വിജയകൃഷ്ണമൂർത്തി 1969
കണ്ടു കൊതിച്ചൂ പഠിച്ച കള്ളൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1969
മനസ്സും മനസ്സും അടുത്തു പഠിച്ച കള്ളൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1969
അക്കരെ നിക്കണ ചക്കരമാവിലെ പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി 1969
മാനക്കേടായല്ലോ നാണക്കേടായല്ലോ (F) റസ്റ്റ്‌ഹൗസ് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1969
പെണ്ണിന്റെ കണ്ണില്‍ തിളക്കം വിലക്കപ്പെട്ട ബന്ധങ്ങൾ ഡോ പവിത്രൻ എ ടി ഉമ്മർ 1969
കാമിജനത്തിൻ അർദ്ധരാത്രി അഭയദേവ് മാസ്റ്റർ വേണു 1969
നാരിമാർക്കേ ഞാൻ അർദ്ധരാത്രി അഭയദേവ് മാസ്റ്റർ വേണു 1969
പിറന്നാള്‍ ഇന്നു പിറന്നാള്‍ ഭീകര നിമിഷങ്ങൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1970
വൈൻ വൈൻ വൈൻ ഗ്ലാസ്സ് ദത്തുപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1970

Pages