സി ഒ ആന്റോ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കിലുകിലുക്കാം ചെപ്പുകളേ കതിരുകാണാക്കിളി വയലാർ രാമവർമ്മ ജി ദേവരാജൻ
മധുരിക്കും ഓർമ്മകളേ ജനനീ ജന്മഭൂമി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ നഠഭൈരവി
ഇനിയൊരു കഥ പറയൂ ജനനീ ജന്മഭൂമി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ബലികുടീരങ്ങളേ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ ശങ്കരാഭരണം
കണ്ണനെ കണി കാണാൻ തണ്ണീർപ്പന്തൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
വീണക്കമ്പികൾ മീട്ടിപ്പാടുക അൾത്താര - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
വയനാടൻ മഞ്ഞള് അൾത്താര - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ഒരു വഴിത്താരയിൽ അൾത്താര - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിൻ അൾത്താര - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ഓണത്തുമ്പി ഓടിവാ ആദാമിന്റെ സന്തതികൾ (നാടകം) ശ്രീമൂലനഗരം വിജയൻ ജോബ്
മോതിരത്തിന് കല്ലുവെച്ച ആദാമിന്റെ സന്തതികൾ (നാടകം) ശ്രീമൂലനഗരം വിജയൻ ജോബ്
പൂപോലെ ചിരിച്ചോളെ പടക്കുതിര (നാടകം) ശ്രീമൂലനഗരം വിജയൻ ജോബ്
ചെമ്പഴുക്കാ കവിളിൽ കായംകുളം കൊച്ചുണ്ണി (നാടകം) ശ്രീമൂലനഗരം വിജയൻ ജോബ്
മായാതിരുന്നെങ്കിൽ ഞങ്ങളുടെ ഭരണം വരേണമേ ശ്രീമൂലനഗരം വിജയൻ പി കെ ശിവദാസ്
തങ്കക്കാൽത്തള മേളമൊരുക്കിയ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1961
എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ദർബാരികാനഡ 1961
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ കടലമ്മ വയലാർ രാമവർമ്മ ജി ദേവരാജൻ 1963
മാനത്തെ മഴവില്ലിനേഴു നിറം കാക്കപ്പൊന്ന് ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1963
കുരിശു ചുമന്നവനേ കാക്കപ്പൊന്ന് ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1963
വീടിനു പൊന്മണി വിളക്കു നീ കുടുംബിനി അഭയദേവ് എൽ പി ആർ വർമ്മ 1964
പടച്ചവനുണ്ടെങ്കിൽ ദാഹം വയലാർ രാമവർമ്മ ജി ദേവരാജൻ 1965
പത്തു പറ വിത്തു പാകും ഇണപ്രാവുകൾ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
തിന്താരേ തിന്താരേ കാട്ടുതുളസി വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1965
കണ്ണിന്റെ കണ്ണേ കാമുകി ഏറ്റുമാനൂർ സോമദാസൻ വി കെ ശശിധരൻ, പി കെ ശിവദാസ് 1967
കുങ്കുമമരം വെട്ടി അസുരവിത്ത് നാടൻപാട്ട് കെ രാഘവൻ 1968
കുന്നുംമോളിലെ കോരെളാച്ചന്റെ അസുരവിത്ത് നാടൻപാട്ട് കെ രാഘവൻ 1968
കുന്നത്തൊരു കാവുണ്ട് അസുരവിത്ത് നാടൻപാട്ട് കെ രാഘവൻ ചക്രവാകം 1968
കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ ഏഴു രാത്രികൾ വയലാർ രാമവർമ്മ സലിൽ ചൗധരി 1968
പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ ലക്ഷപ്രഭു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1968
ഭൂഗോളം തിരിയുന്നു പാടുന്ന പുഴ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1968
തേടുകയാണെല്ലാരും പക്ഷേ പെങ്ങൾ എം പി സുകുമാരന്‍, ശാന്തകുമാര്‍ ജോബ്, ജോർജ്ജ് പള്ളത്താന 1968
കടുകോളം തീയുണ്ടെങ്കിൽ തിരിച്ചടി വയലാർ രാമവർമ്മ ആർ സുദർശനം 1968
പച്ചിലക്കിളി ചിത്തിരക്കിളി വിദ്യാർത്ഥി വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1968
യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ വിദ്യാർത്ഥി വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1968
ഐസ്‌ക്രീം ഐസ്‌ക്രീം വിദ്യാർത്ഥി വയലാർ രാമവർമ്മ ബി എ ചിദംബരനാഥ് 1968
അമ്മേ മഹാകാളിയമ്മേ ലൗ ഇൻ കേരള ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1968
പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് ആൽമരം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1969
അലയുവതെന്തിനു വെറുതേ ആര്യങ്കാവു കള്ളസംഘം കെടാമംഗലം സദാനന്ദൻ ബി എ ചിദംബരനാഥ് 1969
വേഷത്തിനു റേഷനായി ബല്ലാത്ത പഹയൻ ശ്രീകുമാരൻ തമ്പി ജോബ് 1969
ഉണ്ണിഗണപതിയേ വന്നു വരം തരണേ കള്ളിച്ചെല്ലമ്മ പി ഭാസ്ക്കരൻ കെ രാഘവൻ ആരഭി, കാംബോജി, ശങ്കരാഭരണം, മോഹനം 1969
കാലമെന്ന കാരണവർക്ക് കള്ളിച്ചെല്ലമ്മ പി ഭാസ്ക്കരൻ കെ രാഘവൻ 1969
ഒന്നു വന്നേ വന്നേ മിസ്റ്റർ കേരള പി ഭാസ്ക്കരൻ വിജയകൃഷ്ണമൂർത്തി 1969
ഓരോ തുള്ളിച്ചോരയിൽ നിന്നും മൂലധനം പി ഭാസ്ക്കരൻ ജി ദേവരാജൻ 1969
കണ്ണെന്റെ മുഖത്തോട്ട് പഠിച്ച കള്ളൻ വയലാർ രാമവർമ്മ ജി ദേവരാജൻ 1969
ഹംതോ പ്യാര്‍ കർനെ ആയെ ഹെ രഹസ്യം ശ്രീകുമാരൻ തമ്പി ബി എ ചിദംബരനാഥ് 1969
മാനക്കേടായല്ലോ നാണക്കേടായല്ലോ (M) റസ്റ്റ്‌ഹൗസ് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1969
വിളക്കെവിടെ വിജനതീരമേ റസ്റ്റ്‌ഹൗസ് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1969
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് വിരുന്നുകാരി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1969
കാമ ക്രോധ ലോഭ മോഹ അഭയം വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1970
ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ അരനാഴിക നേരം വയലാർ രാമവർമ്മ ജി ദേവരാജൻ 1970
പ്രേമമെന്നാൽ കരളും കരളും മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ 1970
കുടിലകുന്തളക്കെട്ടിൽ പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി 1970
ഓരോ തീവെടിയുണ്ടയ്ക്കും രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1970
നീയൊരു രാജാവ് സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് 1970
ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ സി ഐ ഡി ഇൻ ജംഗിൾ കെടാമംഗലം സദാനന്ദൻ ഭാഗ്യനാഥ് 1971
പണ്ടു പണ്ടൊരു മൂത്താപ്പാ അഴിമുഖം പൂച്ചാക്കൽ ഷാഹുൽ ഹമീദ് എം എസ് ബാബുരാജ് 1972
പൊട്ടിത്തകർന്ന കിനാവുകൾ ബാല്യപ്രതിജ്ഞ പി ഭാസ്ക്കരൻ കെ കെ ആന്റണി 1972
കിട്ടി കിട്ടി നറുക്കെടുപ്പിൽ ബാല്യപ്രതിജ്ഞ പി ഭാസ്ക്കരൻ കെ കെ ആന്റണി 1972
മാപ്പു ചോദിക്കുന്നു ഞാൻ ലക്ഷ്യം ഷേർളി എം കെ അർജ്ജുനൻ 1972
കടുവ കള്ള ബടുവ മറവിൽ തിരിവ് സൂക്ഷിക്കുക വയലാർ രാമവർമ്മ ജി ദേവരാജൻ 1972
പാപ്പീ അപ്പച്ചാ മയിലാടുംകുന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ 1972
കാക്കേം കാക്കേടെ കുഞ്ഞും പുനർജന്മം വയലാർ രാമവർമ്മ ജി ദേവരാജൻ 1972
കാട്ടിലെ മന്ത്രീ ചുഴി പൂവച്ചൽ ഖാദർ എം എസ് ബാബുരാജ് 1973
അയലത്തെ ചിന്നമ്മ മാസപ്പടി മാതുപിള്ള വയലാർ രാമവർമ്മ ജി ദേവരാജൻ 1973
ഓരോ തുള്ളിച്ചോരയിൽ നിന്നും തനിനിറം പി ഭാസ്ക്കരൻ ജി ദേവരാജൻ 1973
ആദത്തെ സൃഷ്ടിച്ചു മക്കൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ഓശാന ഓശാന പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
അയ്യടീ മനമേ പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
കാളീ മലങ്കാളീ പുലിവാല് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
അങ്കിൾ സാന്റാക്‌ളോസ് അനുഭവം ബിച്ചു തിരുമല എ ടി ഉമ്മർ 1976
നില്ലെടീ നില്ലെടീ നീയല്ലയോ അപ്പൂപ്പൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1976
തട്ടല്ലേ മുട്ടല്ലേ അയൽക്കാരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
ഓടിക്കോ ഓടിക്കോ നാട്ടുകാരേ ലൈറ്റ് ഹൗസ് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1976
മത്സരിക്കാനാരുണ്ട് ലൈറ്റ് ഹൗസ് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1976
കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ ഞാവല്‍പ്പഴങ്ങൾ മുല്ലനേഴി ശ്യാം 1976
മാനം പൊട്ടിവീണു പാരിജാതം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1976
കാവേരീ തലക്കാവേരീ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
അമ്മിണീ എന്റെ അമ്മിണീ രാത്രിയിലെ യാത്രക്കാർ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
ആദിത്യ ചന്ദ്രന്മാരേ അല്ലാഹു അൿബർ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1977
ആശാനേ നമുക്ക് തൊടങ്ങാം അവൾ ഒരു ദേവാലയം ഭരണിക്കാവ് ശിവകുമാർ എം കെ അർജ്ജുനൻ 1977
പൊന്നമ്പിളിക്കല മാനത്തുദിച്ചേ ചൂണ്ടക്കാരി സന്തോഷ്‌കുമാർ കായംകുളം (മോനു) കണ്ണൂർ രാജൻ 1977
ധിം ത തക്ക കൊടുമല ഗണപതി ഗുരുവായൂർ കേശവൻ പി ഭാസ്ക്കരൻ ജി ദേവരാജൻ 1977
വാർഡു നമ്പറേഴിലൊരു കാവിലമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1977
അംബാസഡറിനു ഡയബറ്റിക്സ് മിനിമോൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1977
മകയിരപ്പന്തലു കെട്ടി സഖാക്കളേ മുന്നോട്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1977
മുട്ട് മുട്ട് ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ 1978
ഈ സ്വർഗ്ഗമെന്നാലെന്താണളിയാ ആനപ്പാച്ചൻ പി ഭാസ്ക്കരൻ ജി ദേവരാജൻ 1978
എളവെയില്‍ തലയില് കിന്നാരം ആരും അന്യരല്ല സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ 1978
ബലിയേ അടിമക്കച്ചവടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1978
സുഖമെന്ന പൂവു തേടി അശോകവനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1978
ആടു പാമ്പേ കല്പവൃക്ഷം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1978
കണ്ണിനും കണ്ണായ കൈകേയി കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ 1978
അമ്പമ്പോ ജീവിക്കാൻ വയ്യേ നാലുമണിപ്പൂക്കൾ ബിച്ചു തിരുമല ജി ദേവരാജൻ 1978
ബ്രൂസിലി കുഞ്ഞല്ലയോ രാജു റഹിം ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ 1978
കലിയുഗമൊരു പൊയ്മുഖമായ് ശത്രുസംഹാരം പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ 1978
തെയ്യാതീ നുന്തുനുതോ വാടകയ്ക്ക് ഒരു ഹൃദയം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ 1978
വസന്ത ഹേമന്ത ശിശിരങ്ങളേ കോളേജ് ബ്യൂട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് 1979
താളം തകതാളം ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1979
വില്ലടിച്ചാൻ വെള്ളായണി പരമു ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1979
കാടു പൂത്തതും നീയോ ഞാനോ സത്യൻ അന്തിക്കാട് ശ്യാം 1979

Pages