പി മാധുരി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഇന്ദീവരങ്ങൾ പൂത്തു (D) സുപ്രഭാതം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
ചൊല്ലു പപ്പാ ചൊല്ല് സുപ്രഭാതം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
ഇന്ദീവരങ്ങള്‍ പൂത്തു (F) സുപ്രഭാതം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
മല്ലാക്ഷീ മദിരാക്ഷീ തുമ്പോലാർച്ച വയലാർ രാമവർമ്മ ജി ദേവരാജൻ ശുദ്ധസാവേരി 1974
അരയന്നക്കിളിച്ചുണ്ടൻ തോണി തുമ്പോലാർച്ച വയലാർ രാമവർമ്മ ജി ദേവരാജൻ യദുകുലകാംബോജി, ആനന്ദഭൈരവി 1974
പാണന്റെ വീണയ്ക്കു മണി കെട്ടി തുമ്പോലാർച്ച വയലാർ രാമവർമ്മ ജി ദേവരാജൻ 1974
ഇടവപ്പാതിക്കോളു വരുന്നൂ വണ്ടിക്കാരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
ഗരുഡപഞ്ചമീ ഗഗനമോഹിനീ വിഷ്ണുവിജയം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
എന്നെ നിൻ കണ്ണുകൾ വിഷ്ണുവിജയം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
മധുവിധുരാത്രിയിൽ മണവറയില്‍ വൃന്ദാവനം ഡോ ബാലകൃഷ്ണൻ എം കെ അർജ്ജുനൻ 1974
രാജമല്ലികൾ പൂമഴ തുടങ്ങി പഞ്ചതന്ത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
കസ്തൂരിമണം വേണോ പഞ്ചതന്ത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
ഞാനൊരു പൊന്മണിവീണയായ് ആരണ്യകാണ്ഡം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1975
യദുനന്ദനാ ശ്രീ ഗോപകുമാരാ ആരണ്യകാണ്ഡം ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ 1975
കണ്മണിയേ ഉറങ്ങ് അഭിമാനം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ 1975
മദനപരവശ ഹൃദയനാകിയ അഭിമാനം ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ 1975
ഒരു പൂന്തണലും മുന്തിരിയും അക്കൽദാമ ഏറ്റുമാനൂർ സോമദാസൻ ശ്യാം 1975
അരയിൽ തങ്കവാളു തുടലു കിലുക്കും ആലിബാബയും 41 കള്ളന്മാരും വയലാർ രാമവർമ്മ ജി ദേവരാജൻ വകുളാഭരണം 1975
സുവർണ്ണ രേഖാനദിയിൽ ആലിബാബയും 41 കള്ളന്മാരും പി ഭാസ്ക്കരൻ ജി ദേവരാജൻ 1975
അറേബിയ അറേബിയ ആലിബാബയും 41 കള്ളന്മാരും വയലാർ രാമവർമ്മ ജി ദേവരാജൻ 1975
തങ്കത്തിങ്കൾ താഴികക്കുടമുള്ള അതിഥി വയലാർ രാമവർമ്മ ജി ദേവരാജൻ ശുദ്ധസാവേരി 1975
സംഗീതം തുളുമ്പും താരുണ്യം ഭാര്യ ഇല്ലാത്ത രാത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
രാത്രിതൻ സഖി ഞാൻ ഭാര്യ ഇല്ലാത്ത രാത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
അഭിലാഷ മോഹിനീ ഭാര്യ ഇല്ലാത്ത രാത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
ഈ ദിവ്യസ്നേഹത്തിൻ രാത്രി ഭാര്യ ഇല്ലാത്ത രാത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
ഓ മൈ ബോയ് ഫ്രണ്ട് ബോയ്ഫ്രണ്ട് ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
ചന്ദനച്ചോല പൂത്തു ചലനം വയലാർ രാമവർമ്മ ജി ദേവരാജൻ 1975
അത്യുന്നതങ്ങളിലിരിക്കും ദൈവമേ ചലനം വയലാർ രാമവർമ്മ ജി ദേവരാജൻ 1975
കുരിശുപള്ളിക്കുന്നിലെ ചലനം വയലാർ രാമവർമ്മ ജി ദേവരാജൻ 1975
നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ ചട്ടമ്പിക്കല്ല്യാണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
വ്രതം കൊണ്ടു മെലിഞ്ഞൊരു ചുവന്ന സന്ധ്യകൾ വയലാർ രാമവർമ്മ ജി ദേവരാജൻ ശുദ്ധസാവേരി 1975
നയന്റീൻ സെവന്റി ഫൈവ് ഹലോ ഡാർലിംഗ് വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1975
ജന്മദിനം ജന്മദിനം കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ ആനന്ദഭൈരവി 1975
തൊട്ടേനേ ഞാൻ കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ ഹരികാംബോജി 1975
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം - F കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ 1975
രാഗമായ് ഞാന്‍ വിരുന്നു വരാം മധുരപ്പതിനേഴ് ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ 1975
ചെല്ലം ചെല്ലം ചാഞ്ചക്കം മക്കൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ചിരിച്ചും കൊണ്ടേകയായ് ഓടി വന്ന മത്സരം പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ 1975
കന്യാകുമാരിയും കാശ്മീരും മാ നിഷാദ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
രാത്രിയിലെ നർത്തകികൾ മാ നിഷാദ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
കാലടിപ്പുഴയുടെ തീരത്തുനിന്നും മാ നിഷാദ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
മുത്തുമെതിയടിയിട്ട മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
മുച്ചീട്ടു കളിക്കണ മിഴിയാണ് മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
മൊട്ടു വിരിഞ്ഞൂ മലര്‍ മൊട്ടു വിരിഞ്ഞൂ നിറമാല യൂസഫലി കേച്ചേരി എം കെ അർജ്ജുനൻ 1975
പ്രാണനാഥാ വരുന്നു ഞാൻ പാലാഴിമഥനം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
കുടുകുടു പാടിവരും പിക്‌നിക് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
തേൻപൂവേ നീയൊരല്പം പിക്‌നിക് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
ഒന്നുറങ്ങൂ ഒന്നുറങ്ങൂ പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
വേദനകൾ തലോടി മാറ്റും പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ഒരു സ്വപ്നത്തിൽ ഒരു രാജാവിൻ പുലിവാല് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
സ്വർണ്ണ കൊടിമരത്തിൽ സ്വാമി അയ്യപ്പൻ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1975
പാലാഴി കടഞ്ഞെടുത്തോരഴക് സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ ജി ദേവരാജൻ മോഹനം 1975
ഭസ്മക്കുറി തൊട്ട കൈലാസമേ താമരത്തോണി വയലാർ രാമവർമ്മ ആർ കെ ശേഖർ 1975
പച്ചനെല്ലിൻ കതിരു തിരുവോണം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ആനന്ദഭൈരവി 1975
കരിമ്പു കൊണ്ടൊരു നയമ്പുമായെൻ ഉത്സവം പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1975
സൗമിത്രിയുമതു കേട്ടു അയോദ്ധ്യ തുഞ്ചത്ത് എഴുത്തച്ഛൻ ജി ദേവരാജൻ 1975
കളഭത്തിൽ മുങ്ങിവരും അയോദ്ധ്യ പി ഭാസ്ക്കരൻ ജി ദേവരാജൻ 1975
പുത്തരി കൊയ്തപ്പോളെന്തു കിട്ടീ അയോദ്ധ്യ പി ഭാസ്ക്കരൻ ജി ദേവരാജൻ 1975
വണ്ടീ വണ്ടീ അയോദ്ധ്യ പി ഭാസ്ക്കരൻ ജി ദേവരാജൻ 1975
സപ്തസ്വരങ്ങൾ പാടും അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കല്യാണി 1976
ചന്ദ്രകിരണ തരംഗിണിയൊഴുകീ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
ഓളങ്ങളേ കുഞ്ഞോളങ്ങളേ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
മുരുകാ മുരുകാ ദയ ചൊരിയൂ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
കണ്ണാം പൊത്തീലേലേ അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1976
തങ്കക്കണിക്കൊന്ന പൂ വിതറും അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1976
നന്മ നിറഞ്ഞൊരു അനാവരണം വയലാർ രാമവർമ്മ ജി ദേവരാജൻ 1976
തേവീ തിരുതേവീ അനാവരണം വയലാർ രാമവർമ്മ ജി ദേവരാജൻ 1976
തിം തിനധിം അനാവരണം വയലാർ രാമവർമ്മ ജി ദേവരാജൻ 1976
മുരളി മധുമുരളി അരുത് യൂസഫലി കേച്ചേരി ജി ദേവരാജൻ 1976
ഒന്നാനാമങ്കണത്തിൽ അയൽക്കാരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ കേണലും കളക്ടറും മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കാംബോജി, കാപി 1976
അമ്പലപ്പുഴ കൃഷ്ണാ കേണലും കളക്ടറും വയലാർ രാമവർമ്മ ജി ദേവരാജൻ ജോഗ് 1976
എന്തിനെന്നെ വിളിച്ചു ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ ശാമ 1976
മനസ്സിൽ തീനാളമെരിയുമ്പോഴും ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ സരസാംഗി 1976
പുഞ്ചിരിയോ പൂവിൽ വീണ ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
ഹരിവംശാഷ്ടമി മിസ്സി ഭരണിക്കാവ് ശിവകുമാർ ജി ദേവരാജൻ 1976
ഉറങ്ങൂ ഒന്നുറങ്ങൂ മിസ്സി ബിച്ചു തിരുമല ജി ദേവരാജൻ 1976
കണ്ണീരു കണ്ടാൽ ചിരിക്കുമെടീ മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
നീ എന്റെ ലഹരി - F നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
കാലത്തിൻ കളിവീണ പാടി നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
ദിവാസ്വപ്നമിന്നെനിക്കൊരു പാൽക്കടൽ ശ്രീകുമാരൻ തമ്പി എ ടി ഉമ്മർ 1976
മാമരമോ പൂമരമോ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
തെങ്കാശി തെന്മല മേലേ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
ശിങ്കാരപ്പെണ്ണിന്റെ ചേമ്പുള്ളിച്ചേലയുടെ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
മാട്ടുപ്പൊങ്കൽ മകരപ്പൊങ്കൽ പൊന്നി പി ഭാസ്ക്കരൻ ജി ദേവരാജൻ 1976
രോഹിണീ നക്ഷത്രം രാത്രിയിലെ യാത്രക്കാർ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
അശോകവനത്തിൽ പൂക്കൾ കൊഴിഞ്ഞൂ രാത്രിയിലെ യാത്രക്കാർ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
നൈറ്റ് ഈസ് യംഗ് റോമിയോ വയലാർ രാമവർമ്മ ജി ദേവരാജൻ 1976
കാലത്തെ മഞ്ഞു കൊണ്ട് റോമിയോ വയലാർ രാമവർമ്മ ജി ദേവരാജൻ 1976
സ്വമ്മിംഗ് പൂൾ ലവ്‌ലി റോമിയോ വയലാർ രാമവർമ്മ ജി ദേവരാജൻ 1976
കനകത്തളികയിൽ സർവ്വേക്കല്ല് ഒ എൻ വി കുറുപ്പ് ജി ദേവരാജൻ മോഹനം 1976
പൂത്തുമ്പീ പൂവൻ തുമ്പീ സർവ്വേക്കല്ല് ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1976
വിപഞ്ചികേ വിടപറയും സർവ്വേക്കല്ല് ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ശിവരഞ്ജിനി 1976
ഹുസ്‌ന് ചാഹെ തോ വനദേവത യൂസഫലി കേച്ചേരി ജി ദേവരാജൻ 1976
പ്രാണേശ്വരാ പ്രാണേശ്വരാ വനദേവത യൂസഫലി കേച്ചേരി ജി ദേവരാജൻ 1976
തുടുതുടെ തുടിക്കുന്നു വനദേവത യൂസഫലി കേച്ചേരി ജി ദേവരാജൻ 1976
കറുത്താലും വേണ്ടില്ല വനദേവത യൂസഫലി കേച്ചേരി ജി ദേവരാജൻ 1976
തുളസിമാല മുല്ലമാല ഉദ്യാനലക്ഷ്മി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976
നായകനാര് പ്രതിനായകനാര് ഉദ്യാനലക്ഷ്മി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1976

Pages