വിജേഷ് ഗോപാൽ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കാറ്റുവഞ്ചി തുഴഞ്ഞ് കടലേഴും കടന്ന് എസ് രമേശൻ നായർ ജി ദേവരാജൻ
പവിഴം മൂടും സിന്ദൂരച്ചെപ്പ് ( ടെലിഫിലിം ) എസ് രമേശൻ നായർ മനു രമേശൻ
നിറങ്ങളാടുന്നു രാജാ രവിവർമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
സുഖഭഗന്ധികൾ വിളക്കു വെയ്ക്കും രാജാ രവിവർമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
സ്വാമിനിയല്ല നീ രാജാ രവിവർമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
സ്വാമി തൻ ദർശനം അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ ജി ദേവരാജൻ ശങ്കരാഭരണം
പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ പ്രണയത്തിന്റെ ദേവരാഗങ്ങൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ആരാരോ പോരുവതാരോ പ്രണയത്തിന്റെ ദേവരാഗങ്ങൾ ജി കുമാരപിള്ള ജി ദേവരാജൻ
പൂവോടു പൂവടർന്നു പ്രണയത്തിന്റെ ദേവരാഗങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ
തത്തക്കിളിച്ചുണ്ടൻ ഓണം with ഈണം 2011 ജി നിശീകാന്ത് രാജേഷ് രാമൻ
സർഗ്ഗ സംഗീതമേ... ഓണം with ഈണം 2012 ജി നിശീകാന്ത് വിജേഷ് ഗോപാൽ
തൃപ്പൂണിത്തുറ വാഴും ദേവനു വേദപുരീശൻ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
എത്ര സുന്ദരൻ വേദപുരീശൻ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
വേദപുരീ വാസനേ... വേദപുരീശൻ ജി നിശീകാന്ത് ജി നിശീകാന്ത്
ഓംകാര രൂപനേ വേദപുരീശൻ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
തുയിലുണരൂ... വേദപുരീശൻ ജി നിശീകാന്ത് ജി നിശീകാന്ത്
വേദാകാരം വേദപുരീശൻ ജി നിശീകാന്ത് വിജേഷ് ഗോപാൽ
കണ്ണീർ കടലിൽ* സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) സിജു തുറവൂർ കീരവാണി 2003
ചന്ദ്രികാരാവു പോലും ഫോട്ടോഗ്രാഫർ കൈതപ്രം ജോൺസൺ 2006
ചിത്രങ്ങളെഴുതുന്ന മനസ്സേ പുണ്യജ്യോതി എസ് രമേശൻ നായർ ജി ദേവരാജൻ ഖരഹരപ്രിയ 2008
മണിവിളക്കുകൾ പുണ്യജ്യോതി എസ് രമേശൻ നായർ ജി ദേവരാജൻ 2008
വന്ദേമാതരം വന്ദേമാതരം ഭഗവാൻ 2009
ഉതൃട്ടാതി വള്ളംകളി ഓണം വിത്ത് ഈണം-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
ശ്രാവണ സംഗീതമേ-നാദം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് വിജേഷ് ഗോപാൽ 2011
ഒന്നും മിണ്ടാതെ ചിരിയിൽ മൂടാതെ അറബിപ്പൊന്ന് വിജയ് നായരമ്പലം സച്ചിൻ കൈതാരം 2011
കൈത്താലം എടുക്കെടി നവാഗതർക്ക് സ്വാഗതം അനിൽ പനച്ചൂരാൻ ജോൺസൺ 2012
കണ്‍കളിൽ മധുരനാരങ്ങ രാജീവ് ഗോവിന്ദ് സച്ചിൻ-ശ്രീജിത്ത്‌ 2015
ഉഷസന്ധ്യതൻ തിരുമാറിൽ ഓണത്തംബുരു ബൈജു ടി വിജേഷ് ഗോപാൽ 2015
വിളക്ക് കണ്ടു തൊഴാനായ് ശരണാഭിഷേകം (ആൽബം) ബൈജു ചെങ്ങന്നൂർ വിജേഷ് ഗോപാൽ വാചസ്പതി 2016
ഓംകാരം ഉണരുന്ന ശരണാഭിഷേകം (ആൽബം) ബൈജു ചെങ്ങന്നൂർ വിജേഷ് ഗോപാൽ കാംബോജി 2016
കടൽ പോലെ ഡാൻസ് ഡാൻസ് ശശിധരൻ മടപ്പള്ളി ജയപ്രകാശ് കെ 2017
കടൽ പോലെ (D) ഡാൻസ് ഡാൻസ് ശശിധരൻ മടപ്പള്ളി ജയപ്രകാശ് കെ 2017
രാമഴയോ കിനാവള്ളി രാജീവ് ഗോവിന്ദ് ശാശ്വത് 2018
മുത്തുമണിരാധേ തട്ടുംപുറത്ത് അച്യുതൻ ബീയാർ പ്രസാദ് ദീപാങ്കുരൻ സിന്ധുഭൈരവി 2018
മഴ വരണുണ്ടേ തട്ടുംപുറത്ത് അച്യുതൻ അനിൽ പനച്ചൂരാൻ ദീപാങ്കുരൻ 2018
* എല്ലാമേ പൊല്ലാപ്പ് മുന്തിരി മൊഞ്ചൻ മനു ഗോപാൽ വിജിത്ത് നമ്പ്യാർ 2019
അരുതരുത് നാല്പത്തിയൊന്ന് റഫീക്ക് അഹമ്മദ് ബിജിബാൽ 2019
തൃപ്പൂണിത്തുറയപ്പാ തൃക്കൊടിയേറ്റായി പാലാഴി (ആൽബം) അപ്പൻ തച്ചേത്ത് വിജേഷ് ഗോപാൽ അഠാണ, നാട്ടക്കുറിഞ്ഞി, ആന്ദോളിക, ഭൈരവി 2020
കനകാഭരീ കമനീയവാണീ അപൂർവരാഗകൃതികൾ ജി നിശീകാന്ത് വിജേഷ് ഗോപാൽ പൊന്നി 2020
മാനസമൊരു കോവിലായ് മാറിയാൽ അയ്യപ്പജ്യോതി ആൽബം ഹരി പി നായർ വിജേഷ് ഗോപാൽ ചെഞ്ചുരുട്ടി, നാഥനാമക്രിയ 2020
മിഴികൾ മിഴികളിൽ ക്ഷണം എസ് രമേശൻ നായർ ആർ സോമശേഖരൻ 2021
ഉറുമാൽ തുന്നലിഴകളായ് മുന്ന രമേഷ് പുല്ലാപ്പള്ളി ഷിബു സുകുമാരൻ 2023
*ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ഉപ്പുമാവ് ഫൈസൽ പൊന്നാനി സിബു സുകുമാരൻ 2023