പി ഉണ്ണികൃഷ്ണൻ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒരു നാളിലെൻ മനം മോചനം -ക്രിസ്ത്യൻ ചിറ്റൂർ ഗോപി ടോമിൻ ജെ തച്ചങ്കരി
മരുകേലരാ ഓ രാഘവാ ബന്ധുക്കൾ ശത്രുക്കൾ ശ്രീ ത്യാഗരാജ ശ്രീ ത്യാഗരാജ ജയന്തശ്രീ 1993
ഇളമാൻമിഴിയിൽ കുസൃതിക്കാറ്റ് ഗിരീഷ് പുത്തഞ്ചേരി ടോമിൻ ജെ തച്ചങ്കരി 1995
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത ഗിരീഷ് പുത്തഞ്ചേരി, പി കെ മിശ്ര ജോൺസൺ 1995
യയയാ യാദവാ ദേവരാഗം എം ഡി രാജേന്ദ്രൻ കീരവാണി 1996
കലഹപ്രിയേ നിൻ മിഴികളിൽ ദില്ലിവാലാ രാജകുമാരൻ എസ് രമേശൻ നായർ ഔസേപ്പച്ചൻ 1996
സദാ നിൻ മൃദുഹാസം - D സുൽത്താൻ ഹൈദരാലി കൈതപ്രം രാജാമണി 1996
കുങ്കുമമോ നിലാപ്പുഴയിൽ ലേലം ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1997
പുലർവാനപ്പന്തലൊരുക്കി മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി ബാലഭാസ്ക്കർ 1998
പെയ്തൊഴിയാത വിഷാദം മനസ്സിൽ ആദ്യമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ ബാലഭാസ്ക്കർ 1999
ഇനിയെന്നു കാണും ഞാൻ ഗോപീചന്ദനം (ഗുരുവായൂരപ്പൻ ഗീതങ്ങൾ) ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ശരത്ത് 1999
സുധാമന്ത്രം നിവേദിതം ദേവദാസി എസ് രമേശൻ നായർ ശരത്ത് സല്ലാപം, ഹിന്ദോളം, അമൃതവർഷിണി 1999
ദിവാസ്വപ്നം പൊലിഞ്ഞു ദേവദാസി എസ് രമേശൻ നായർ ശരത്ത് 1999
രാകിലേ രാകിലേ മോനിഷ എന്റെ മോണാലിസ പൂവച്ചൽ ഖാദർ ടി രാജേന്ദർ 2000
പകൽമഴ പൊഴിയും റെഡ് ഇൻഡ്യൻസ് ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 2001
കാശിത്തുമ്പ വൺ‌മാൻ ഷോ കൈതപ്രം സുരേഷ് പീറ്റേഴ്സ് 2001
സ്നേഹമേ എൻ പ്രേമമേ പ്രണയം - ആൽബം മൻസൂർ അഹമ്മദ് തേജ് മെർവിൻ 2002
എൻ ശ്വാസമേ ഒറ്റനാണയം ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് 2005
ശാരദ മേഘതീർത്ഥം ഗിരീഷ് പുത്തഞ്ചേരി ശരത്ത് 2009
എഴുതിടുന്നു വനിയിൽ ഇത്രമാത്രം റഫീക്ക് അഹമ്മദ് ജയ്സണ്‍ ജെ നായർ ആന്ദോളിക 2012
ഏകയായ് നീ കാറ്റ് റഫീക്ക് അഹമ്മദ് ദീപക് ദേവ് രീതിഗൗള 2017