മഞ്ജരി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചെല്ലച്ചെറു കാറ്റു പോലെ ഞാൻ ആൽബം സോങ്‌സ്
താനേ എന്‍ തമ്പുരു വാമനപുരം ബസ് റൂട്ട് ഗിരീഷ് പുത്തഞ്ചേരി സോനു ശിശുപാൽ 2004
മുകിലിൻ മകളേ* മകൾക്ക് കൈതപ്രം രമേഷ് നാരായൺ 2005
പല്ലാക്ക് മൂക്കുത്തിയും (D) ശംഭു കൈതപ്രം ജാസി ഗിഫ്റ്റ് 2005
ശ്വാസത്തിൻ താളം തെന്നലറിയുമോ അച്ചുവിന്റെ അമ്മ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2005
താമരക്കുരുവിക്ക് തട്ടമിട് അച്ചുവിന്റെ അമ്മ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ കീരവാണി 2005
പിണക്കമാണോ അനന്തഭദ്രം ഗിരീഷ് പുത്തഞ്ചേരി എം ജി രാധാകൃഷ്ണൻ ശങ്കരാഭരണം 2005
ഏഴാം ബഹറിന്‍റെ ദൈവനാമത്തിൽ കൈതപ്രം കൈതപ്രം വിശ്വനാഥ് 2005
കിനാവിൻ കിളികളേ കൊച്ചിരാജാവ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2005
ഒരു ചിരികണ്ടാൽ കണി കണ്ടാൽ പൊന്മുടിപ്പുഴയോരത്ത് ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മായാമാളവഗൗള 2005
ഒരു ചിരി കണ്ടാൽ പൊന്മുടിപ്പുഴയോരത്ത് ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2005
നിറയൗവ്വനത്തിന്റെ(D) ശീലാബതി പ്രഭാവർമ്മ രമേഷ് നാരായൺ 2005
വിരഹതംബുരു വെക്കേഷൻ സോഹൻ റോയ് 2005
ചില്ലുജാലക വാതിലിൻ‍ ക്ലാസ്‌മേറ്റ്സ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ ധർമ്മവതി 2006
മഴയില്‍ രാത്രിമഴയില്‍ കറുത്ത പക്ഷികൾ വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര വൃന്ദാവനസാരംഗ 2006
നിലാവിൻറെ തൂവൽ മൂന്നാമതൊരാൾ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2006
ഇനിയും മൗനമോ നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
മംഗല്യങ്ങള്‍ എട്ടുമെട് ഒരുവൻ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2006
പോയ് വരുവാൻ(F) ഔട്ട് ഓഫ് സിലബസ് പ്രഭാവർമ്മ ബെന്നറ്റ് - വീത്‌രാഗ് 2006
എന്തേ കണ്ണനു കറുപ്പു നിറം ഫോട്ടോഗ്രാഫർ കൈതപ്രം ജോൺസൺ 2006
മഞ്ചാടിമണിമുത്ത് പോത്തൻ വാവ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2006
നേരാണേ എല്ലാം നേരാണേ പോത്തൻ വാവ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2006
ആറ്റിൻ കരയോരത്തെ രസതന്ത്രം ഗിരീഷ് പുത്തഞ്ചേരി ഇളയരാജ സിന്ധുഭൈരവി 2006
ഗൂഢമന്ത്രാര്‍ച്ചിതം (D) തന്ത്ര സുഭാഷ് ചേർത്തല അലക്സ് പോൾ 2006
പാഹി പരം പൊരുളേ വടക്കുംനാഥൻ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ ഹംസധ്വനി 2006
ആലിലയും കാറ്റലയും വീരാളിപ്പട്ട് വയലാർ ശരത്ചന്ദ്രവർമ്മ വിശ്വജിത്ത് വൃന്ദാവനസാരംഗ 2007
ആനന്ദക്കണ്ണീരിന്നാഴത്തിൽ മിന്നുന്ന പരദേശി റഫീക്ക് അഹമ്മദ് രമേഷ് നാരായൺ, ഷഹബാസ് അമൻ 2007
ഉഡുരാജമുഖി മൃഗരാജകടി എബ്രഹാം ആൻഡ് ലിങ്കൺ ബാലചന്ദ്രൻ ചുള്ളിക്കാട് ഔസേപ്പച്ചൻ 2007
കൈയ്യെത്താ കൊമ്പത്ത് വിനോദയാത്ര വയലാർ ശരത്ചന്ദ്രവർമ്മ ഇളയരാജ 2007
ശരറാന്തൽ ചങ്ങാതിപ്പൂച്ച ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2007
മഴവില്ലിൻ നീലിമ കണ്ണിൽ ഹലോ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ വൃന്ദാവനസാരംഗ 2007
മുറ്റത്തെ മുല്ലേ ചൊല്ല് -F മായാവി വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ കാപി 2007
കൃഷ്ണ കൃഷ്ണ റോമിയോ അലക്സ് പോൾ 2007
പാൽക്കടലിലുയരും(D) റോമിയോ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ ചലനാട്ട 2007
പാൽക്കടലിലുയരും റോമിയോ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ ചലനാട്ട 2007
കുഞ്ഞു കുഞ്ഞുപക്ഷി തകരച്ചെണ്ട വിജേഷ് സിബി കുരുവിള 2007
സ്മൈല്‍ സ്മൈല്‍ സ്മൈല്‍ നസ്രാണി അനിൽ പനച്ചൂരാൻ ബിജിബാൽ 2007
ഇഷ്ടക്കാരിക്കിഷ്ട്ടപ്പെട്ടൊരു പാട്ട് സൂര്യൻ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2007
പൂവേ മെഹബൂബേ ആയുധം ഗിരീഷ് പുത്തഞ്ചേരി ബിജിബാൽ 2008
മുള്ളുള്ള മുരിക്കിന്മേൽ വിലാപങ്ങൾക്കപ്പുറം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2008
കടലോളം വാത്സല്യം (F) മിന്നാമിന്നിക്കൂട്ടം അനിൽ പനച്ചൂരാൻ ബിജിബാൽ 2008
ഒരിക്കൽ നീ പറഞ്ഞു പോസിറ്റീവ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ വൃന്ദാവനസാരംഗ 2008
മീരാ മീരാ ശലഭം കൈതപ്രം കൈതപ്രം 2008
കടപ്പുറത്തൊരു എസ് എം എസ് 2008
മഞ്ഞുനീരിൽ തിരക്കഥ റഫീക്ക് ആർ എം എസ് ശരത്ത് 2008
ഒന്നിനുമല്ലാതെ എന്തിനോ (F) നോവൽ ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ 2008
ഒന്നിനുമല്ലാതെ നോവൽ ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ 2008
അമ്പും കൊമ്പും കൊമ്പൻ കാറ്റും കേരളവർമ്മ പഴശ്ശിരാജ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2009
മന്ദാരമണവാട്ടി ഭാര്യ സ്വന്തം സുഹൃത്ത് ഒ എൻ വി കുറുപ്പ് അലക്സ് പോൾ 2009
കാറ്റോരം ഒരു ചാറ്റൽമഴപ്പൂ വെള്ളത്തൂവൽ ഗിരീഷ് പുത്തഞ്ചേരി ജോൺസൺ 2009
നീ കൊഞ്ചിക്കൊഞ്ചും പറയാൻ മറന്നത് പൂവച്ചൽ ഖാദർ അരുൺ സിദ്ധാർത്ഥ്‌ 2009
നിറ തിങ്കളെ നറു പൈതലേ (ഫീമെയിൽ) മൈ ബിഗ് ഫാദർ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2009
കളിവീടിനുള്ളില്‍ ശരറാന്തൽ ഷൗക്കത്ത് പാണ്ടിക്കാട് മുഹ്സിൻ കുരിക്കൾ 2009
ഒരിക്കൽ പറഞ്ഞു ശരറാന്തൽ ടി എ ഷാഹിദ് മുഹ്സിൻ കുരിക്കൾ 2009
ഇനിയും എഴുതാത്ത ഗാനം പോലെ ചാന്ദ്‌നി-ആൽബം എം ഡി രാജേന്ദ്രൻ മുരളി കൃഷ്ണ 2010
* ഇന്ദ്രനീല രാവിലൂടെ നീലാംബരി കൈതപ്രം കൈതപ്രം വിശ്വനാഥ് 2010
തേനുണ്ടോ പൂവേ യക്ഷിയും ഞാനും കൈതപ്രം സാജൻ മാധവ് 2010
വെള്ളാരം കണ്ണുള്ള ആത്മകഥ കൈതപ്രം അൽഫോൺസ് ജോസഫ് 2010
മണിമലർക്കാവിൽ പുതുമുഖങ്ങൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സംഗീത് പവിത്രൻ 2010
മഞ്ചാടിച്ചോപ്പുള്ള മാനം പ്ലസ് ടു എസ് രമേശൻ നായർ മനു രമേശൻ 2010
വെള്ളാരം കണ്ണുള്ള പെണ്ണേ പ്ലസ് ടു എസ് രമേശൻ നായർ മനു രമേശൻ 2010
താരങ്ങൾ തൂവും ഹേമന്ത രാവിൽ 9 കെ കെ റോഡ് സോഹൻ റോയ് എസ് പി വെങ്കടേഷ് 2010
താരങ്ങൾ തൂവും ഹേമന്ത രാവിൽ 9 കെ കെ റോഡ് സോഹൻ റോയ് എസ് പി വെങ്കടേഷ് 2010
ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന ഉറുമി കൈതപ്രം ദീപക് ദേവ് 2011
തേന്‍ തെന്നലേ നീ തെളി മിന്നലേ മകരമഞ്ഞ് കാവാലം നാരായണപ്പണിക്കർ രമേഷ് നാരായൺ 2011
ഇന്നു പെണ്ണിന്ന് ചൈനാ ടൌൺ സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ് 2011
കാറ്റേ നീ കണ്ടോ രഘുവിന്റെ സ്വന്തം റസിയ ആർ കെ ദാമോദരൻ സാജൻ മാധവ് 2011
ഇഷ്ടം നിന്നിഷ്ടം ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് 2011
ആലിൻ കൊമ്പിൽ മനുഷ്യമൃഗം വയലാർ ശരത്ചന്ദ്രവർമ്മ സയൻ അൻവർ 2011
ഇന്നീ കടലിൻ നാവുകൾ വീരപുത്രൻ റഫീക്ക് അഹമ്മദ് രമേഷ് നാരായൺ 2011
പനിനീർ സാന്‍വിച്ച് ഡോ. സ്മിത പിഷാരടി ജയൻ പിഷാരടി 2011
നാണംചാലിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര 2011
മനസ്സേ ഈറൻ മുകിലായ് (D) പാച്ചുവും കോവാലനും രാജീവ് ആലുങ്കൽ മോഹൻ സിത്താര 2011
മൊഹബ്ബത്തിന്റെ മണിമുത്തില്‍ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ 2011
തെന്നലിന്‍ കൈകളില്‍ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ 2011
മൊഴികളും മൗനങ്ങളും പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ അനിൽ പനച്ചൂരാൻ ദീപക് ദേവ് 2012
പ്രമദവനിയിൽ വീണ്ടും നാദബ്രഹ്മം യൂസഫലി കേച്ചേരി മോഹൻ സിത്താര 2012
ഈ വഴിയിൽ വിരിയും അരികെ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2012
* രാഗവീണയിൽ അനുരാഗവീണയിൽ ഗൃഹനാഥൻ വയലാർ ശരത്ചന്ദ്രവർമ്മ അച്ചു രാജാമണി 2012
സോണി ലഗ്‌ദീ സിനിമാ കമ്പനി സന്തോഷ് വർമ്മ, ജഗ്‌മീത് ബാൽ അൽഫോൺസ് ജോസഫ് 2012
മുകുന്ദന്റെ വേഷം മാന്ത്രികൻ സന്തോഷ് വർമ്മ എസ് ബാലകൃഷ്ണൻ സിന്ധുഭൈരവി 2012
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല (D) മൈ ബോസ് ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ ദർബാരികാനഡ 2012
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല (F) മൈ ബോസ് ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ ദർബാരികാനഡ 2012
താളം തിരുതാളം നോട്ടി പ്രൊഫസർ റഫീക്ക് അഹമ്മദ് ജാസി ഗിഫ്റ്റ് 2012
* വലം നടന്ന് ഇടം തിരിഞ്ഞ് പോപ്പിൻസ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രതീഷ് വേഗ 2012
സന്ധ്യാസുന്ദരലിപിയിൽ ചാപ്റ്റേഴ്സ് റഫീക്ക് അഹമ്മദ് മെജോ ജോസഫ് 2012
മാരിപ്പൂങ്കുയിലേ മദിരാശി മോഹൻ ഉദിനൂർ സതീഷ് സുജിത് 2012
പോക്കുവെയിൽ ചാഞ്ഞുപോകുമീ നവാഗതർക്ക് സ്വാഗതം അനിൽ പനച്ചൂരാൻ ജോൺസൺ 2012
ഒരു നാളും പിരിയാതെ മാഡ് ഡാഡ് സന്തോഷ് വർമ്മ അലക്സ് പോൾ 2013
പറയാന്‍ അറിയാത്ത കാര്യം പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ 2013
മഞ്ഞുപോലെ വന്നെന്നില്‍ ഡ്രാക്കുള വയലാർ ശരത്ചന്ദ്രവർമ്മ ബബിത്ത് ജോർജ്ജ് 2013
മുകിലേ അനാദിയായി റേഡിയോ റഫീക്ക് അഹമ്മദ് മോഹൻ സിത്താര 2013
കണ്ടതിനപ്പുറമുള്ളൊരു ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് രതീഷ് വേഗ 2013
വെണ്ണിലാവിന്‍ കുഞ്ഞുമേഘം ശ്വാസം വിനു കൃഷ്ണൻ കണ്ണൻ 2013
അഴകേ അരികെ 3ജി തേർഡ് ജെനറേഷൻ റഫീക്ക് അഹമ്മദ് മോഹൻ സിത്താര 2013
നിനക്കായി എന്റെ ജന്മം നേദിച്ചു ബാങ്കിൾസ് രാജീവ് ആലുങ്കൽ ഡോ സുവിദ് വിൽസണ്‍ 2013
നീലക്കാർമുകിൽപ്പീലി നീ ക്ലിയോപാട്ര ബാലറാം എട്ടിക്കര സംഗീത വർമ്മ 2013
അഷ്ടപദിയിലെ കണ്ണന്റെ രതിസുഖസാരേ - ആൽബം സന്തോഷ് വർമ്മ സന്തോഷ് വർമ്മ 2013
പൂത്തുമ്പിവാ മുല്ലയും തോംസണ്‍ വില്ല ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് 2014
മുക്കുറ്റികള്‍ പൂക്കുന്നൊരു തോംസണ്‍ വില്ല ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് 2014

Pages