കണ്ണൂർ രാജൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ചുണ്ടിൽ തേന്മധുരം ഭീകരരാത്രി ഇലന്തൂർ വിജയകുമാർ വാണി ജയറാം, രാജാമണി 1986
ആദിയിൽ നാദങ്ങൾ ഭീകരരാത്രി ഇലന്തൂർ വിജയകുമാർ കെ ജെ യേശുദാസ് 1986
വെണ്ടയ്ക ചേർത്തൊരു ഭീകരരാത്രി ഇലന്തൂർ വിജയകുമാർ കെ ജെ യേശുദാസ്, പട്ടം സദൻ, കെ എസ് ചിത്ര 1986
യാമം മദഭരം മാറില്‍ സുമശരം അഹല്യ കെ ജയകുമാർ കൃഷ്ണചന്ദ്രൻ 1986
ആനന്ദശുഭതാണ്ഡവം അഹല്യ കെ ജയകുമാർ കെ എസ് ചിത്ര, സുനന്ദ ഹംസധ്വനി 1986
മണ്ണിന്നിളം മാറിൽ അഹല്യ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അമ്പിളി, ഉണ്ണി മേനോൻ 1986
കളഭചന്ദനപ്പുഴയിൽ അഹല്യ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര, സുനന്ദ 1986
പുഷ്യരാഗത്തേരിലീവഴിയെത്തും അഹല്യ കെ ജയകുമാർ കെ എസ് ചിത്ര 1986
ദൂരെ കിഴക്കുദിക്കിൻ ചിത്രം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ 1988
കാടുമീ നാടുമെല്ലാം ചിത്രം ഷിബു ചക്രവർത്തി മോഹൻലാൽ, സുജാത മോഹൻ 1988
പാടം പൂത്ത കാലം - D ചിത്രം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ 1988
ഹേ മൂന്നുമൂനയിലെ ചിത്രം മോഹൻലാൽ 1988
പാടം പൂത്ത കാലം ചിത്രം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ 1988
ഈറൻ മേഘം പൂവും കൊണ്ടേ ചിത്രം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ മധ്യമാവതി 1988
പാടം കൊയ്യും മുൻപേ ചിത്രം ഷിബു ചക്രവർത്തി സുജാത മോഹൻ 1988
ഇരുൾമൂടും ഇടനാഴിയിൽ ഒന്നിനു പിറകെ മറ്റൊന്ന് പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1988
ഹൃദയസ്വരം ഞാൻ കേൾക്കുന്നു ഒന്നിനു പിറകെ മറ്റൊന്ന് പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1988
പൂത്താലം താലം ആയിരം ചിറകുള്ള മോഹം ജോർജ് തോമസ്‌ അമ്പിളി 1989
രാഗവതീ അനുരാഗവതി ആയിരം ചിറകുള്ള മോഹം ജോർജ് തോമസ്‌ എം ജി ശ്രീകുമാർ, സ്വർണ്ണലത 1989
നീലാഞ്ജന കുന്നിറങ്ങി ഓമലേ ആരോമലേ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ പ്രശാന്ത് 1989
അമാവാസി രാത്രിയിലെ ഓമലേ ആരോമലേ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1989
ഓമലേ ആരോമലേ.... ഓമലേ ആരോമലേ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1989
പ്രായം നിന്നിൽ കവിത ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം പത്മനാഭൻ എം ജി ശ്രീകുമാർ, കോറസ് 1990
വന്നാലും നായകാ ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം പത്മനാഭൻ സുനന്ദ 1990
താളം ലയന താളം താളം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഉണ്ണി മേനോൻ 1990
കണ്ടാൽ ഞാനൊരു തൈക്കിളവൻ താളം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കൃഷ്ണചന്ദ്രൻ, കണ്ണൂർ സലീം, അമ്പിളി 1990
കളഹംസം പോലെ കടന്നൽക്കൂട് പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1990
താരുണ്യം താളമേകി കടന്നൽക്കൂട് പൂവച്ചൽ ഖാദർ കെ എസ് ചിത്ര, കോറസ് 1990
Clone of പൂമരഛായകൾ ചാമരം വീശുന്ന - D ദൈവസഹായം ലക്കി സെന്റർ വാസു പ്രദീപ് എൻ ഉണ്ണികൃഷ്ണൻ 1991
പൂമരഛായകൾ ചാമരം വീശുന്ന - F ദൈവസഹായം ലക്കി സെന്റർ വാസു പ്രദീപ് കെ എസ് ചിത്ര 1991
സാഗരനീലിമ കടമിഴിക്കോണിൽ പാരലൽ കോളേജ് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1991
തേൻ വിരുന്നിനായ് പാരലൽ കോളേജ് ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1991
മദം പൊട്ടി ഒഴുകുന്ന യൗവ്വനം മന്മഥശരങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര 1991
പ്രായം നെഞ്ചിനുള്ളിൽ മന്മഥശരങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ സ്വർണ്ണലത 1991
കാറ്റിനും കുളിരിനും മന്മഥശരങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഉണ്ണി മേനോൻ 1991
ഈ രാവിൽ മന്മഥശരങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വാണി ജയറാം 1991
കരളില്‍ മോഹങ്ങള്‍ ഒന്നാം മുഹൂര്‍ത്തം വിജയൻ കെ എസ് ചിത്ര, എം ജി ശ്രീകുമാർ 1991
മാനസലോലാ മരതകവര്‍ണ്ണാ കിങ്ങിണി തങ്കപ്പൻ നായർ കെ ജെ യേശുദാസ് മധ്യമാവതി 1992
കുറിഞ്ഞിപ്പൂവേ കിങ്ങിണി ബിച്ചു തിരുമല ആശാലത 1992
മലർ ചോരും കിങ്ങിണി ശ്രീധരന്‍ പിള്ള കാഞ്ഞങ്ങാട് രാമചന്ദ്രൻ 1992
മൗനം പോലും മധുരം കിങ്ങിണി ബിച്ചു തിരുമല കെ ജെ യേശുദാസ് 1992
ഇല്ലില്ലാ മറക്കില്ല രഥചക്രം പി ഭാസ്ക്കരൻ 1992
ശ്യാമ രജനി രഥചക്രം പി ഭാസ്ക്കരൻ കെ എസ് ചിത്ര 1992
നീലമുകിലിൻ മൺകുടത്തിൽ രഥചക്രം പി ഭാസ്ക്കരൻ 1992
നിന്‍റെ ഈ കണ്ണുകളില്‍ രഥചക്രം പി ഭാസ്ക്കരൻ ഉണ്ണി മേനോൻ 1992
പൂവിതൾ ചിരിയിൽ രഥചക്രം പി ഭാസ്ക്കരൻ സിന്ധുദേവി, കോറസ് 1992
ഒരു മാറ്റത്തിരുന്നാള് സിംഹധ്വനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, അമ്പിളി 1992
താളം ഞാൻ തരംഗം ഞാൻ സിംഹധ്വനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ അമ്പിളി, കോറസ് 1992
സംക്രാമത്തേര് തെളിക്കൂ സിംഹധ്വനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ജി ശ്രീകുമാർ, അമ്പിളി, കോറസ് 1992
നീലക്കടമ്പിൻ പൂവുകൾ കന്യാകുമാരിയിൽ ഒരു കവിത ചുനക്കര രാമൻകുട്ടി കെ എസ് ചിത്ര 1993
കന്യാകുമാരി കന്യാകുമാരി കന്യാകുമാരിയിൽ ഒരു കവിത ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് 1993
സാഗരമേ സാഗരസംഗമതീരമേ കന്യാകുമാരിയിൽ ഒരു കവിത ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് 1993
ദേവി നിൻ രൂപം കന്യാകുമാരിയിൽ ഒരു കവിത ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് ഷണ്മുഖപ്രിയ 1993
ചെമ്പകം പൂവിടും നിൻ കന്യാകുമാരിയിൽ ഒരു കവിത ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് 1993
സുരലോകസംഗീതമുയര്‍ന്നു കന്യാകുമാരിയിൽ ഒരു കവിത ചുനക്കര രാമൻകുട്ടി കെ ജെ യേശുദാസ് ഹംസധ്വനി 1993
താമരക്കണ്ണുകൾ ശ്രുതിലയതരംഗിണി - ആൽബം പി സി അരവിന്ദൻ സുജാത മോഹൻ 1993
വസന്തം വർണ്ണ സുഗന്ധം ശ്രുതിലയതരംഗിണി - ആൽബം പി സി അരവിന്ദൻ കെ ജെ യേശുദാസ്, സുജാത മോഹൻ 1993
ആവണി വന്നൂ ശ്രുതിലയതരംഗിണി - ആൽബം പി സി അരവിന്ദൻ സുജാത മോഹൻ 1993
ഈ മരുഭൂവിൽ ശ്രുതിലയതരംഗിണി - ആൽബം പി സി അരവിന്ദൻ കെ ജെ യേശുദാസ്, സുജാത മോഹൻ 1993
കാലത്തിന്റെ കടംകഥയിലെ ശ്രുതിലയതരംഗിണി - ആൽബം പി സി അരവിന്ദൻ കെ ജെ യേശുദാസ് 1993
ശോകവിപഞ്ചിതൻ - M കടൽപ്പൊന്ന് വി ഗോപാലകൃഷ്ണൻ കൃഷ്ണചന്ദ്രൻ 1994
ശോകവിപഞ്ചിതൻ - F കടൽപ്പൊന്ന് വി ഗോപാലകൃഷ്ണൻ മിൻമിനി 1994
ഒരു മന്ത്രകോടിയുമായ് കടൽപ്പൊന്ന് വി ഗോപാലകൃഷ്ണൻ ഉണ്ണി മേനോൻ, മിൻമിനി 1994
മേലേ വാനം കുടനിവർത്തിയ കടൽപ്പൊന്ന് വി ഗോപാലകൃഷ്ണൻ കൃഷ്ണചന്ദ്രൻ, മാൽഗുഡി ശുഭ 1994
നുരപതയും തീരത്തോടും കടൽപ്പൊന്ന് വി ഗോപാലകൃഷ്ണൻ കൃഷ്ണചന്ദ്രൻ, മാൽഗുഡി ശുഭ 1994
കണ്മണീ നിൻ വധു ഡോക്ടറാണ് ഐ എസ് കുണ്ടൂർ കെ എസ് ചിത്ര 1994
തങ്കത്തേരിൽ ശരൽക്കാലം വധു ഡോക്ടറാണ് ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര, കെ ജെ യേശുദാസ് 1994
പുലർക്കാല ചന്ദ്രിക - F വധു ഡോക്ടറാണ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1994
പുലർക്കാല ചന്ദ്രിക - M വധു ഡോക്ടറാണ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1994
വീണപാടുമീണമായി (F) വാർദ്ധക്യപുരാണം ഐ എസ് കുണ്ടൂർ കെ എസ് ചിത്ര ഗൗരിമനോഹരി 1994
വല്ലാത്തൊരു യോഗം വാർദ്ധക്യപുരാണം എസ് രമേശൻ നായർ എസ് പി ബാലസുബ്രമണ്യം 1994
വീണപാടുമീണമായി (M) വാർദ്ധക്യപുരാണം ഐ എസ് കുണ്ടൂർ കെ ജെ യേശുദാസ് ഗൗരിമനോഹരി 1994
പാൽനിലാവിൻ കളഹംസമേ വാർദ്ധക്യപുരാണം എസ് രമേശൻ നായർ പി ജയചന്ദ്രൻ, കെ എസ് ചിത്ര 1994
ഓർമ്മയിൽ ഒരു പൂമഴ കൊക്കരക്കോ രഞ്ജിത് മട്ടാഞ്ചേരി ജി വേണുഗോപാൽ, കെ എസ് ചിത്ര 1995
കന്നിക്കിനാവിന്റെ - M കൊക്കരക്കോ ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1995
കന്നിക്കിനാവിന്റെ (F) കൊക്കരക്കോ ഗിരീഷ് പുത്തഞ്ചേരി സ്വർണ്ണലത 1995
പകൽപക്ഷി പാടുമീ കൊക്കരക്കോ ഗിരീഷ് പുത്തഞ്ചേരി ബിജു നാരായണൻ, കെ എസ് ചിത്ര 1995
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പുഴയോരത്തൊരു പൂജാരി തിക്കുറിശ്ശി സുകുമാരൻ നായർ കെ എസ് ചിത്ര ആഭേരി 1995
വരുന്നുണ്ടേ വരുന്നുണ്ടേ പുഴയോരത്തൊരു പൂജാരി തിക്കുറിശ്ശി സുകുമാരൻ നായർ കെ പി ചന്ദ്രമോഹൻ 1995
നന്ദനന്ദനം സുന്ദരാനനം.. പുഴയോരത്തൊരു പൂജാരി തിക്കുറിശ്ശി സുകുമാരൻ നായർ കെ ജെ യേശുദാസ് 1995
തുമ്പപ്പൂ കാറ്റിൽ നിന്നിഷ്ടം എന്നിഷ്ടം 2 മങ്കൊമ്പ് ഗോപാലകൃഷ്ണൻ സയനോര ഫിലിപ്പ്, എം ജി ശ്രീകുമാർ 2011
ഇളം മഞ്ഞിൻ കുളിരുമായൊരു നിന്നിഷ്ടം എന്നിഷ്ടം 2 മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിജയ് യേശുദാസ്, ശ്വേത മോഹൻ 2011

Pages