ലളിത ഷോബി

Lalitha Shobi

 ചെന്നൈ സ്വദേശിനിയായ ലളിത ഷോബി തെന്നിന്ത്യൻ സിനിമകളിലെ നൃത്തസംവിധായക ആയി പ്രവർത്തിക്കുന്നു. ഭർത്താവ് ഷോബി പോൾ രാജ് നൃത്ത സംവിധാന രംഗത്ത് അതിപ്രശസ്തനുമാണ്.