Kiranz

Kiranz's picture

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഈ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായി വിലസുന്ന ചുള്ളൻ.

എന്റെ പ്രിയഗാനങ്ങൾ

 • ദേവദുന്ദുഭി സാന്ദ്രലയം

  മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
  ദിവ്യ വിഭാത സോപാന രാഗലയം
  ധ്യാനമുണർത്തും മൃദുപല്ലവിയിൽ
  കാവ്യമരാള ഗമനലയം

  നീരവഭാവം മരതകമണിയും
  സൗപർണ്ണികാ തീരഭൂവിൽ (2)
  പൂവിടും നവമല്ലികാ ലതകളിൽ
  സർഗ്ഗോന്മാദക ശ്രുതിവിലയം

  പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
  നീഹാര ബിന്ദുവായ് നാദം
  ശ്രീലവസന്ത സ്വരഗതി മീട്ടും
  കച്ഛപി വീണയായ്‌ കാലം
  അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
  ഹരിചന്ദന ശുഭഗന്ധമുണർത്തി
  അപ്സര കന്യതൻ (2)താളവിന്യാസ
  ത്രികാല ജതിയായ്‌ ത്രിസന്ധ്യകൾ ..
  ആ..ആ..ആ..

 • നിറങ്ങളേ പാടൂ

  നിറങ്ങളേ പാടൂ കളമിതിലെഴുതിയ
  ദിവ്യാനുരാഗ സ്വരമയലഹരിതൻ
  ലയഭരവാസന്ത നിറങ്ങളേ പാടൂ

  മഴവിൽക്കൊടിയിൽ അലിയും മറവിയായ്
  മനസ്സിലെ ഈറനാം പരിമളമായ്
  വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
  പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
  (നിറങ്ങളേ)

  ഇളതാം വെയിലിൽ കനവിൽ കനിവുമായ്
  ചലദളി ഝൻ‌കാര രതിമന്ത്രമായ്
  ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
  ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

 • പോക്കുവെയിൽ പൊന്നുരുകി

  പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
  പൂക്കളായ് അലകളില്‍ ഒഴുകി പോകെ
  കണ്‍നിറയേ അതു കണ്ടു നിന്നു പോയി (2)
  എന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി (2)

  പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
  പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
  ആദ്യം അന്നാദ്യം ഞാന്‍ കണ്ടു നിന്നേ
  പാട്ടില്‍ ഈ പാട്ടില്‍
  നിന്നോര്‍മ്മകള്‍ മാത്രം

  അഞ്ചനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു
  അഞ്ചിതള്‍ താരകള്‍ നിന്‍ മിഴിയില്‍ കണ്ടു
  രാത്രി ഈ രാത്രി എന്നോമലേ പോലെ
  പാട്ടില്‍ ഈ പാട്ടില്‍
  നിന്നോര്‍മ്മകള്‍ മാത്രം

 • ആദ്യവസന്തമേ ഈ മൂകവീണയിൽ - F

  ആദ്യവസന്തമേ ഈ മൂകവീണയിൽ
  ഒരു ദേവ ഗീതമായ് നിറയുമോ
  ആദ്യവർഷമേ തളിരില തുമ്പിൽ
  ഒരു  മോഹ ബിന്ദുവായ് കൊഴിയുമോ (ആദ്യ..)

  ഏഴഴകുള്ളൊരു വാർമയിൽ പേട
  തൻ സൗഹൃദ പീലികളോടെ (2)
  മേഘ പടം തീർത്ത വെണ്ണിലാ കുമ്പിളിൽ (2)
  സാന്ത്വന നാളങ്ങളോടെ
  ഇതിലേ വരുമോ ഇതിലേ വരുമോ
  രാവിന്റെ കാവിലിലെ മിഴിനീർ പൂവുകൾ
  പാരിജാതങ്ങളായ് മാറാൻ (ആദ്യ...)

  പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
  വൈഡൂര്യ രേണുവെ പോലെ (2)
  താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
  മംഗള ചാരുതയേകാൻ
  ഇതിലെ വരുമോ ഇതിലേ വരുമോ
  അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
  സ്നേഹബിന്ദുക്കളായ് അലിയാൻ (ആദ്യ..)

 • ആകാശദീപമെന്നുമുണരുമിടമായോ

  ആകാശ ദീപമെന്നുമുണരുമിടമായോ
  താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
  മൗന രാഗമണിയും താരിളം തെന്നലേ
  പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
  നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)


  സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
  നിന്‍ മണി ചുണ്ടില്‍ അമൃത മധുര
  ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
  കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
  പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
  വാരി പുണര്‍ന്ന മദകര ലതയെവിടെ
  മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
  നാം ഉണരുമ്പോള്‍  രാവലിയുമ്പോള്‍  (ആകാശ ദീപമെന്നും...)

  ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
  ദേവരാഗങ്ങള്‍ മെനയും അമര മനം
  ഇന്ദ്ര ചാപങ്ങള്‍ ആക്കി
  പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
  അണിവിരലാല്‍ ജല ചാരു രേഖയെഴുതി
  നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
  ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
  നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

 • ചന്ദനമണിവാതിൽ

  ചന്ദനമണിവാതിൽ പാതിചാരി
  ഹിന്ദോളം കണ്ണിൽ തിരയിളക്കി
  ശൃങ്കാര ചന്ദ്രികേ നീരാടി നീ നിൽകേ
  എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)

  എന്നോടെന്തിനൊളിക്കുന്നു നീ സഖീ
  എല്ലാം നമുക്കൊരുപോലെയല്ലേ (2)
  അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
  സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)

  നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
  യാമിനി കാമസുഗന്ധിയല്ലേ..(2)
  മായാവിരലുകൾ തൊട്ടാൽ മലരുന്ന
  മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)

 • ഇന്നുമെന്റെ കണ്ണുനീരിൽ

  ഇന്നുമെന്റെ കണ്ണുനീരിൽ
  നിന്നോർമ്മ പുഞ്ചിരിച്ചു..
  ഈറൻമുകിൽ മാലകളിൽ
  ഇന്ദ്രധനുസ്സെന്നപോലെ..
  (ഇന്നുമെന്റെ...)

  സ്വർണ്ണമല്ലി നൃത്തമാടും
  നാളെയുമീ പൂവനത്തിൽ
  തെന്നൽ കൈ ചേർത്തു വെയ്ക്കും
  പൂക്കൂന പൊൻപണം പോൽ
  നിൻ പ്രണയ പൂ കനിഞ്ഞ
  പൂമ്പൊടികൾ ചിറകിലേന്തി
  എന്റെ ഗാനപ്പൂത്തുമ്പികൾ
  നിന്നധരം തേടിവരും
  (ഇന്നുമെന്റെ..)

  ഈ വഴിയിൽ ഇഴകൾ നെയ്യും
  സാന്ധ്യനിലാശോഭകളിൽ
  ഞാലിപ്പൂവൻവാഴപ്പൂക്കൾ
  തേൻപാളിയുയർത്തിടുമ്പോൾ
  നീയരികിലില്ല എങ്കിലെന്തു നിന്റെ
  നിശ്വാസങ്ങൾ രാഗമാലയാക്കി വരും
  കാറ്റെന്നേ തഴുകുമല്ലോ
  (ഇന്നുമെന്റെ..)

 • നീ കാണുമോ

  നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
  സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
  വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
  മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

  എൻ വാക്കുകൾ വാടി വീണ പൂക്കളായി
  മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
  കൂടണഞ്ഞു കതിരുകാണാക്കിളി
  എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

  പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
  വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

  ഒന്നു കേൾക്കൂ ജീവിതം പോയൊരീ
  പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

 • ആത്മാവിൽ മുട്ടി വിളിച്ചതു പോലെ

  ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
  സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
  മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
  ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
  കണ്ണിൽ പൂങ്കവിളിൽ തൊട്ടുകടന്നു പോകുവതാരോ
  കുളിർ പകർന്നു പോകുവതാരോ
  തെന്നലോ തേൻ തുമ്പിയോ
  പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
  കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]

  താഴമ്പൂ കാറ്റുതലോടിയ പോലെ
  നൂറാതിരതൻ രാക്കുളിരാടിയ പോലെ
  കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
  കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
  ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]


  ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
  സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
  മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
  ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
  പൂവുചാർത്തിയ പോലെ  [കണ്ണിൽ....]

 • ഇന്ദ്രവല്ലരി പൂ ചൂടി

  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ
  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ

  ഒഴുകുമീ വെണ്ണിലാ പാലരുവീ
  ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
  പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
  ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാനഗന്ധർവനാക്കൂ
  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ

  ഉണരുമീ സർപ്പ ലതാസദനം
  ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
  മാരോത്സവങ്ങളിൽ ചുണ്ടൊടടുക്കുമൊരു
  മായാമുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ
  ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
  എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
  ഇവിടം വൃന്ദാവനമാക്കൂ

ലേഖനങ്ങൾ

Post datesort ascending
Article ലീല കിട്ടിയോ..കിട്ടി..കിട്ടി..! ബുധൻ, 27/04/2016 - 15:51
Article ഹേമന്തയാമിനീ.. തേടുന്നതാരെ നീ.. വ്യാഴം, 27/08/2015 - 17:19
Article കാട്ടുമുല്ലപ്പൂചിരിക്കുന്നൂ വ്യാഴം, 27/08/2015 - 17:08
Article നിശാഗന്ധികൾ പൂക്കും ചൊടികൾ വ്യാഴം, 27/08/2015 - 17:03
Article നിശാഗന്ധികൾ പൂക്കും ചൊടികൾ വ്യാഴം, 27/08/2015 - 17:01
Article പൊന്നുരുകി നീലവാനില്‍ - ഓണപ്പാട്ട് Mon, 24/08/2015 - 23:11
Article തത്വചിന്ത വരുന്ന മലയാള സിനിമാ ഗാനങ്ങൾ വ്യാഴം, 13/08/2015 - 13:42
Article കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ- 2014 ഫുൾ ലിസ്റ്റ് Mon, 10/08/2015 - 17:47
Article നാലു വർഷം പൂർത്തിയാകുമ്പോൾ.. Sat, 20/12/2014 - 05:44
Article എം3ഡിബി ബ്രോഷറും നിങ്ങളും Sat, 01/11/2014 - 21:29
Article മലയാളസിനിമയിലെ 1001 ബന്ധുക്കൾ..! Sat, 26/04/2014 - 03:13
Article ജോണീ അപ്പൻ വരുന്നുണ്ടെടാ..! Sun, 16/03/2014 - 22:42
Article തിരഞ്ഞെടുത്ത 500 ചലച്ചിത്രഗാനങ്ങൾ ബുധൻ, 08/01/2014 - 22:36
Article സിനിമാ റിവ്യൂകൾ Sat, 20/10/2012 - 15:37
Article പ്രീതിവാര്യരുമായ് ഒരു സൗഹൃദ സംഭാഷണം.. Sun, 03/06/2012 - 14:34
Article മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..! വ്യാഴം, 22/03/2012 - 19:37
Article പാട്ടിന്റെ ലിറിക്ക്/വരികൾ ചേർക്കുന്നതെങ്ങനെ ? Sat, 18/02/2012 - 22:38
Article ടിഡിദാസനും ഫേസ്ബുക്കും പരിചയപ്പെടുത്തുന്ന പാട്ടുകാരി Mon, 26/12/2011 - 18:07
Article ജി വേണുഗോപാലുമൊത്ത് അൽപ്പസമയം..! ബുധൻ, 21/12/2011 - 01:32
Article എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് മോനേ ദാസാ..! Mon, 28/11/2011 - 12:24
Article Malayalam Fonts & Typing Help ബുധൻ, 02/11/2011 - 15:51
Article പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ് Mon, 05/09/2011 - 09:21
Article ജോൺസൻ മാഷും ചില സ്വകാര്യ ദു:ഖങ്ങളും..! വെള്ളി, 19/08/2011 - 13:16
Article “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 04 (നാടൻപാട്ട്) വ്യാഴം, 23/06/2011 - 12:56
Article “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 03 (പ്രണയം) Sun, 22/05/2011 - 09:19
Article എം3ഡിബി ഉദ്ഘാടനം ബുധൻ, 22/12/2010 - 19:25

Entries

Post datesort ascending
Studio സൻസ ഡിജിറ്റൽ വർക്ക്സ്റ്റേഷൻ Sat, 12/09/2020 - 21:41
Artists കാരൾ ജോർജ്ജ് Sat, 12/09/2020 - 21:20
Artists ജോസുകുട്ടി Sat, 12/09/2020 - 21:19
Artists ഫ്രാൻസിസ് ടി എസ് Sat, 12/09/2020 - 21:18
Artists ഹെറാൾഡ് Sat, 12/09/2020 - 21:18
Artists ഫ്രാൻസിസ് സേവ്യർ Sat, 12/09/2020 - 20:59
Studio എൻ സി ക്യു - കൊച്ചിൻ Sat, 12/09/2020 - 19:27
Artists സഹദേവൻ പട്ടശേരിൽ Sat, 12/09/2020 - 16:00
Artists കിഷോർ സെബാസ്റ്റ്യൻ ബുധൻ, 29/07/2020 - 11:11
Artists കെ ജെ സെബാസ്റ്റ്യൻ ചൊവ്വ, 28/07/2020 - 17:11
Artists നിഷാദ് Sun, 19/07/2020 - 20:16
Artists നീലകണ്ഠൻ Sun, 19/07/2020 - 16:13
Artists ഏലീശാ മാത്യു Sun, 19/07/2020 - 14:20
Film/Album സി ഡബ്യൂ 1799 Sun, 12/07/2020 - 19:38
Artists ലൊക്കേഷൻ മാനേജർ പിള്ള Mon, 06/07/2020 - 01:13
Lyric പൊന്നോലപ്പന്തലിൽ വ്യാഴം, 02/07/2020 - 02:00
Artists അദിതി റാവു ചൊവ്വ, 30/06/2020 - 11:57
Artists വീണ പാർത്ഥസാരഥി Sat, 27/06/2020 - 16:36
Artists ഉണ്ണി മണ്ണന്നൂർ വെള്ളി, 29/05/2020 - 19:23
Lyric നെഞ്ചിൽ കഞ്ചബാണമെയ്യും Mon, 25/05/2020 - 18:46
Lyric മല്ലിപ്പൂ* Mon, 11/05/2020 - 03:15
Lyric കിസലയശയനതലേ Mon, 11/05/2020 - 03:11
Lyric ജപാകുസുമ* Mon, 11/05/2020 - 03:02
Film/Album ശവം Sun, 10/05/2020 - 21:30
Raga ഋഷഭപ്രിയ ചൊവ്വ, 15/10/2019 - 08:27
Raga രസികപ്രിയ ചൊവ്വ, 15/10/2019 - 08:27
Artists എബ്നൈസർ പകലോമറ്റം വെള്ളി, 30/08/2019 - 23:01
Artists ഷഫീർ അലി റഹ്മാൻ വെള്ളി, 30/08/2019 - 23:00
Artists അഫ്‌നാസ് വി വെള്ളി, 30/08/2019 - 22:59
Lyric ഫോർ ദ പീപ്പിൾ - പാടുന്ന വീണ വെള്ളി, 30/08/2019 - 14:56
Lyric മിന്നാമ്മിനുങ്ങേ (M) വെള്ളി, 30/08/2019 - 14:50
അവാർഡ് വിഭാഗം മികച്ച സംഭാഷണം Sun, 18/08/2019 - 15:15
Film/Album ലഭ്യമല്ല* Sun, 18/08/2019 - 10:47
Studio അമുദം മീഡിയ Mon, 12/08/2019 - 20:11
Artists വിഷ്‌ണു ദിനേശ് പാല Mon, 12/08/2019 - 20:09
Studio നൗ ഫിലിംസ് Mon, 12/08/2019 - 20:08
Artists എ മുഹമ്മദ് ഉമർ ഫാറൂക്ക് Mon, 12/08/2019 - 20:03
Artists അലവിക്കുട്ടി Mon, 12/08/2019 - 20:02
Artists അച്ചു അളകൻ Mon, 12/08/2019 - 19:58
Artists ആൽവിൻ അലക്സ് Mon, 12/08/2019 - 19:58
Artists ജ്യോതിഷ് കുമാർ Mon, 12/08/2019 - 19:44
Studio ത്രീ ഡോട്സ് ഫിലിം സ്റ്റുഡിയോ കൊച്ചി Mon, 12/08/2019 - 19:42
Artists മുത്തുരാജ് Mon, 12/08/2019 - 19:03
Artists എം കെ ചന്ദ്രകുമാർ Mon, 12/08/2019 - 19:02
Artists ചൈതന്യ Mon, 12/08/2019 - 19:01
Artists കേത സായ്‌നാഥ് Mon, 12/08/2019 - 19:00
Artists സായ്കാന്ത് സുരഗാനി Mon, 12/08/2019 - 18:59
Artists സജി കുന്നങ്കുളം Mon, 12/08/2019 - 17:55
Artists ഖാലിദ് തൃശൂർ Mon, 12/08/2019 - 17:54
Artists ഷാജു വള്ളിത്തോട് Mon, 12/08/2019 - 17:53

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ക്യാപ്റ്റൻ രാജു വെള്ളി, 18/09/2020 - 15:41 ചെറിയ അക്ഷരത്തെറ്റുകൾ തിരുത്തി
രഞ്ജൻ എബ്രഹാം ബുധൻ, 16/09/2020 - 21:23 added alias
എം3ഡിബി രാഗാ ലൈബ്രറി പ്രോജക്റ്റ് ബുധൻ, 16/09/2020 - 19:19
നീ മുകിലോ Sun, 13/09/2020 - 18:02
കിരൺ വർഗീസ് Sun, 13/09/2020 - 04:36
കിരൺ വർഗീസ് Sun, 13/09/2020 - 04:21
അഥർവ്വം Sun, 13/09/2020 - 03:39
സൻസ ഡിജിറ്റൽ വർക്ക്സ്റ്റേഷൻ Sat, 12/09/2020 - 21:41
കാരൾ ജോർജ്ജ് Sat, 12/09/2020 - 21:20
ജോസുകുട്ടി Sat, 12/09/2020 - 21:19
ഫ്രാൻസിസ് ടി എസ് Sat, 12/09/2020 - 21:18
ഹെറാൾഡ് Sat, 12/09/2020 - 21:18
നീ മുകിലോ Sat, 12/09/2020 - 20:59
ഫ്രാൻസിസ് സേവ്യർ Sat, 12/09/2020 - 20:59
പാരാകെ പടരാമേ Sat, 12/09/2020 - 19:27
എൻ സി ക്യു - കൊച്ചിൻ Sat, 12/09/2020 - 19:27
തുളസികതിര്‍ നുള്ളിയെടുത്തു Sat, 12/09/2020 - 16:26
സഹദേവൻ പട്ടശേരിൽ Sat, 12/09/2020 - 16:00
മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..! വെള്ളി, 11/09/2020 - 19:46
മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..! വെള്ളി, 11/09/2020 - 19:25
മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..! വെള്ളി, 11/09/2020 - 19:21
ആ നേരം അല്പദൂരം വെള്ളി, 11/09/2020 - 14:42
ആ നേരം അല്പദൂരം വെള്ളി, 11/09/2020 - 14:41
ഊരറിയില്ല പേരറിയില്ല വെള്ളി, 11/09/2020 - 08:00
ദേവദാസ് ബുധൻ, 09/09/2020 - 20:28
ദേവദാസ് ബുധൻ, 09/09/2020 - 20:00
ദേവദാസ് ബുധൻ, 09/09/2020 - 19:18
നിതുന നെവിൽ ദിനേശ് ചൊവ്വ, 08/09/2020 - 08:52
ദേവദാസ് ചൊവ്വ, 08/09/2020 - 08:50
പടിപ്പുര ചൊവ്വ, 08/09/2020 - 03:30
പടിപ്പുര ചൊവ്വ, 08/09/2020 - 03:30
മുഖാമുഖം ചൊവ്വ, 08/09/2020 - 03:27
ഇടവേള ചൊവ്വ, 08/09/2020 - 03:26 പോസ്റ്റർ ചേർത്തു
പെരുവഴിയമ്പലം ചൊവ്വ, 08/09/2020 - 03:24 പബ്ലിസിറ്റി ചേർത്തു
അനന്തരം ചൊവ്വ, 08/09/2020 - 03:21
ചിത്രപൗർണ്ണമി Sun, 06/09/2020 - 12:30 Added following info Music director, Lyricist, Singer, Cassette Company, Album image.
എം3ഡിബിയുടെ ചരിത്രം. Sat, 05/09/2020 - 01:19
എം3ഡിബിയുടെ ചരിത്രം. Sat, 05/09/2020 - 01:18
ഷാജി പട്ടിക്കര വ്യാഴം, 03/09/2020 - 16:34 ചെറിയ തിരുത്ത്, മോഡിഫിക്കേഷൻസ്
ആന്റണി പെരുമ്പാവൂർ വ്യാഴം, 03/09/2020 - 04:55 added photo
വിജയൻ പെരിങ്ങോട് വ്യാഴം, 03/09/2020 - 04:30
മമ്മൂട്ടി വ്യാഴം, 03/09/2020 - 04:18
തന്മാത്ര വ്യാഴം, 03/09/2020 - 03:39 വിവരങ്ങൾ ചേർത്തു.
ഭരതം വ്യാഴം, 03/09/2020 - 03:36
പാദമുദ്ര വ്യാഴം, 03/09/2020 - 03:34 വിവരങ്ങൾ ചേർത്തു.
ടി പി ബാ‍ലഗോപാലൻ എം എ വ്യാഴം, 03/09/2020 - 03:33 ചമയം തിരുത്തി
പുലിമുരുകൻ വ്യാഴം, 03/09/2020 - 03:30
വാനപ്രസ്ഥം വ്യാഴം, 03/09/2020 - 03:29
പി അശോക് കുമാർ വ്യാഴം, 03/09/2020 - 03:22
തേനും വയമ്പും വ്യാഴം, 03/09/2020 - 03:12

Pages