കരൺ - മാസ്റ്റർ രഘു
Karan / Master Raghu
Date of Birth:
ചൊവ്വ, 19 August, 1969
മാസ്റ്റർ രഘു
കരൺ
രഘു കേശവൻ
മാസ്റ്റർ രഘു തന്നെയാണ് കരൺ എന്ന അഭിനേതാവ്. മാസ്റ്റർ രഘു എന്ന പേരാണ് ചെയ്ത ബാലവേഷങ്ങളാണ് ഏറ്റവും പോപ്പുലർ ആയത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അച്ചാരം അമ്മിണി ഓശാരം ഓമന | അടൂർ ഭാസി | 1977 | |
അനാവരണം | എ വിൻസന്റ് | 1976 | |
അനുഗ്രഹം | രാജശേഖരന്റെ ബാല്യം | മേലാറ്റൂർ രവി വർമ്മ | 1977 |
അനുഭവങ്ങളേ നന്ദി | ഐ വി ശശി | 1979 | |
അപരാധി | പി എൻ സുന്ദരം | 1977 | |
അപാരത | ഐ വി ശശി | 1992 | |
അപൂര്‍വ്വസംഗമം | ശശി മോഹൻ | 1990 | |
അപ്പൂപ്പൻ | ബാബുവിന്റെ ബാല്യം | പി ഭാസ്ക്കരൻ | 1976 |
അമ്മിണി അമ്മാവൻ | ടി ഹരിഹരൻ | 1976 | |
അയോദ്ധ്യ | ഗോപി | പി എൻ സുന്ദരം | 1975 |
അവളുടെ പ്രതികാരം | പി വേണു | 1979 | |
അവളുടെ രാവുകൾ | സുധാകരൻ | ഐ വി ശശി | 1978 |
അവൻ ഒരു അഹങ്കാരി | കെ ജി രാജശേഖരൻ | 1980 | |
അഷ്ടമിരോഹിണി | എ ബി രാജ് | 1975 | |
അഷ്ടമുടിക്കായൽ | കെ പി പിള്ള | 1978 | |
ആനക്കളരി | എ ബി രാജ് | 1978 | |
ആയിരം ജന്മങ്ങൾ | പി എൻ സുന്ദരം | 1976 | |
ഇടനിലങ്ങൾ | ഐ വി ശശി | 1985 | |
ഇണ | വിനു എന്ന വിനോദ് | ഐ വി ശശി | 1982 |
ഊഞ്ഞാൽ | ഐ വി ശശി | 1977 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഗസൽ | കമൽ | 1993 | |
ഡെയ്സി | പ്രതാപ് പോത്തൻ | 1988 |
Submitted 11 years 10 months ago by Kiranz.
Tags:
Karan, Master Raghu
Edit History of കരൺ - മാസ്റ്റർ രഘു
6 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Feb 2022 - 23:46 | Achinthya | |
15 Jan 2021 - 19:44 | admin | Comments opened |
13 Nov 2020 - 08:23 | admin | Converted dob to unix format. |
6 Dec 2017 - 12:08 | shyamapradeep | |
3 Sep 2015 - 08:27 | rakeshkonni | |
29 Mar 2014 - 12:10 | Kiranz | Added Artist |