ഇഷിത ചൗഹാൻ

Ishitha Chauhan
Date of Birth: 
ചൊവ്വ, 14 September, 1999

1999 സെപ്റ്റംബർ 14 -ന് ജനിച്ചു. Aap Kaa Surroor എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഇഷിത അഭിനയം തുടങ്ങിയത്. 2014 ലാണ് മലയാള ചിത്രമായ ആശാ ബ്ളാക്ക് -ൽ അഭിനയിക്കുന്നത്. സിനിമകൾ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും ഇഷിത ചൗഹാൻ അഭിനയിച്ചിട്ടുണ്ട്.