സ്വാഗതം

ഗാനസാഹിത്യശാഖയിലെ മുത്തുകളും പവിഴങ്ങളും കൊണ്ടു നിറഞ്ഞ ഈ ശേഖരത്തിൽ നിന്നു് നിത്യവും ആസ്വാദ്യകരമായ നിമിഷങ്ങൾ തേടിയെത്തുന്ന എല്ലാ അനുവാചകർക്കും സ്വാഗതം ആശംസിച്ചു കൊള്ളുന്നു.

ഈ മരത്തണലിൽ ഇത്തിരിനേരം ഇരുന്നു് സ്വല്പം സല്ലപിക്കുവാൻ കൂടി നിങ്ങളെ ക്ഷണിക്കുന്നു.

നല്ലൊരു സംരഭം. കെവിന്‍ & സിജി വളരെ നന്ദി (I presume you are the karumbi unicode font creator).

ഒരു പഴയ ഗാ‍നം. 80കളിലെ. സിനിമാഗാനമല്ല.

ആരാരെല്ലാം വരണ് ആയ്യില്യം കാവില് വരണ്

തെയ്യം വരവായി തെയ്യം വരവായി

കളി പറഞ്ഞ് വരണ് ......

ഈ പാട്ടിന്റെ വരികളും മ്യൂസിക്കും ആരുടെയെങ്കിലും കയ്‌വശം ഉണ്ടോ?

താല്‍പ്പര്യത്തോടെ,

geevee