ആലിമാലി

‘നീരാടുവാൻ നിളയിൽ’, ‘ആലിമാലി ആറ്റിൻ‌കരയിൽ’ എന്നീ പാട്ടുകളിലെ ആലിമാലി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

 

‘ആറ്റിൻ മണപ്പുറത്തേ ആലിമാലി മണപ്പുറത്തെ’ എന്നും വയലാർ നെരത്തെ എഴുതിയിട്ടുണ്ട്. “അന്നാരം പുന്നാരം കാട്’ എന്നൊക്കെ ഉള്ള പ്രയോഗമായിരിക്കണം ഇത്.