ശ്രീകുമാരൻ തമ്പി കഥയെഴുതിയ സിനിമകൾ

ചിത്രം സംവിധാനം വര്‍ഷം
ചിത്രമേള ടി എസ് മുത്തയ്യ 1967
കാക്കത്തമ്പുരാട്ടി പി ഭാസ്ക്കരൻ 1970
വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ 1971
വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ 1973
ചന്ദ്രകാന്തം ശ്രീകുമാരൻ തമ്പി 1974
ഭൂഗോളം തിരിയുന്നു ശ്രീകുമാരൻ തമ്പി 1974
സേതുബന്ധനം ജെ ശശികുമാർ 1974
യൗവനം ബാബു നന്തൻ‌കോട് 1974
പ്രവാഹം ജെ ശശികുമാർ 1975
അഭിമാനം ജെ ശശികുമാർ 1975
തിരുവോണം ശ്രീകുമാരൻ തമ്പി 1975
അഷ്ടമിരോഹിണി എ ബി രാജ് 1975
ഭാര്യ ഇല്ലാത്ത രാത്രി ബാബു നന്തൻ‌കോട് 1975
ചട്ടമ്പിക്കല്ല്യാണി ജെ ശശികുമാർ 1975
ചുമടുതാങ്ങി പി ഭാസ്ക്കരൻ 1975
വഴിവിളക്ക് പി ഭാസ്ക്കരൻ 1976
അജയനും വിജയനും ജെ ശശികുമാർ 1976
മാനസവീണ ബാബു നന്തൻ‌കോട് 1976
മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി 1976
ഒഴുക്കിനെതിരെ പി ജി വിശ്വംഭരൻ 1976
നിറപറയും നിലവിളക്കും സിംഗീതം ശ്രീനിവാസറാവു 1977
പരിവർത്തനം ജെ ശശികുമാർ 1977
തുറുപ്പുഗുലാൻ ജെ ശശികുമാർ 1977
ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി 1979
കതിർമണ്ഡപം കെ പി പിള്ള 1979
മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി 1979
പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി 1979
സിംഹാസനം ശ്രീകുമാരൻ തമ്പി 1979
സ്വന്തമെന്ന പദം ശ്രീകുമാരൻ തമ്പി 1980
അമ്പലവിളക്ക് ശ്രീകുമാരൻ തമ്പി 1980
ആക്രമണം ശ്രീകുമാരൻ തമ്പി 1981
അമ്മയ്ക്കൊരുമ്മ ശ്രീകുമാരൻ തമ്പി 1981
ഗാനം ശ്രീകുമാരൻ തമ്പി 1982
എനിക്കും ഒരു ദിവസം ശ്രീകുമാരൻ തമ്പി 1982
ആധിപത്യം ശ്രീകുമാരൻ തമ്പി 1983
അമ്മേ ഭഗവതി ശ്രീകുമാരൻ തമ്പി 1986
യുവജനോത്സവം ശ്രീകുമാരൻ തമ്പി 1986
അപ്പു ഡെന്നിസ് ജോസഫ് 1990
കള്ളനും പോലീസും ഐ വി ശശി 1992
അപാരത ഐ വി ശശി 1992
ബന്ധുക്കൾ ശത്രുക്കൾ ശ്രീകുമാരൻ തമ്പി 1993
അമ്മയ്ക്കൊരു താരാട്ട് ശ്രീകുമാരൻ തമ്പി 2015