പുരാണം കഥയെഴുതിയ സിനിമകൾ

ചിത്രം സംവിധാനം വര്‍ഷം
ഹരിശ്ചന്ദ്ര ആന്റണി മിത്രദാസ് 1955
സീത എം കുഞ്ചാക്കോ 1960
ശബരിമല ശ്രീഅയ്യപ്പൻ ശ്രീരാമുലു നായിഡു 1961
ഭക്തകുചേല പി സുബ്രഹ്മണ്യം 1961
കൃഷ്ണ കുചേല എം കുഞ്ചാക്കോ 1961
ശ്രീരാമപട്ടാഭിഷേകം ജി കെ രാമു 1962
സത്യഭാമ എം എസ് മണി 1963
ശ്രീ ഗുരുവായൂരപ്പൻ എസ് രാമനാഥൻ 1964
ശകുന്തള എം കുഞ്ചാക്കോ 1965
ശീലാവതി പി ബി ഉണ്ണി 1967
കുമാരസംഭവം പി സുബ്രഹ്മണ്യം 1969
ദേവി കന്യാകുമാരി പി സുബ്രഹ്മണ്യം 1974
സ്വാമി അയ്യപ്പൻ പി സുബ്രഹ്മണ്യം 1975
അംബ അംബിക അംബാലിക പി സുബ്രഹ്മണ്യം 1976
സീതാ സ്വയംവരം ബാപ്പു 1976
ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ 1977
ശ്രീ മുരുകൻ പി സുബ്രഹ്മണ്യം 1977
വേളാങ്കണ്ണി മാതാവ് കെ തങ്കപ്പൻ 1977
ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ 1977
ശ്രീ അയ്യപ്പനും വാവരും എൻ പി സുരേഷ് 1982
മഹാബലി ജെ ശശികുമാർ 1983
ശ്രീ ഗുരുവായൂർ മാഹാത്മ്യം 1984