എസ് എൽ പുരം സദാനന്ദൻ കഥയെഴുതിയ സിനിമകൾ

ചിത്രം സംവിധാനം വര്‍ഷം
ഒരാൾ കൂടി കള്ളനായി പി എ തോമസ് 1964
ചേട്ടത്തി എസ് ആർ പുട്ടണ്ണ 1965
അഗ്നിപുത്രി എം കൃഷ്ണൻ നായർ 1967
അരക്കില്ലം എൻ ശങ്കരൻ നായർ 1967
ഭാഗ്യമുദ്ര എം എ വി രാജേന്ദ്രൻ 1967
കളക്ടർ മാലതി എം കൃഷ്ണൻ നായർ 1967
പുന്നപ്ര വയലാർ എം കുഞ്ചാക്കോ 1968
കാർത്തിക എം കൃഷ്ണൻ നായർ 1968
പഠിച്ച കള്ളൻ എം കൃഷ്ണൻ നായർ 1969
വില കുറഞ്ഞ മനുഷ്യർ എം എ വി രാജേന്ദ്രൻ 1969
സ്വപ്നങ്ങൾ പി സുബ്രഹ്മണ്യം 1970
നവവധു പി ഭാസ്ക്കരൻ 1971
ഇങ്ക്വിലാബ് സിന്ദാബാദ് കെ എസ് സേതുമാധവൻ 1971
ജലകന്യക എം എസ് മണി 1971
കൊച്ചനിയത്തി പി സുബ്രഹ്മണ്യം 1971
മൂന്നു പൂക്കൾ പി ഭാസ്ക്കരൻ 1971
അന്വേഷണം ജെ ശശികുമാർ 1972
ഇന്റർവ്യൂ ജെ ശശികുമാർ 1973
നൈറ്റ് ഡ്യൂട്ടി ജെ ശശികുമാർ 1974
പിക്‌നിക് ജെ ശശികുമാർ 1975
പ്രിയംവദ കെ എസ് സേതുമാധവൻ 1976
രാജയോഗം ടി ഹരിഹരൻ 1976
അഗ്നിപുഷ്പം ജേസി 1976
തെമ്മാടി വേലപ്പൻ ടി ഹരിഹരൻ 1976
അപ്പൂപ്പൻ പി ഭാസ്ക്കരൻ 1976
നീ എന്റെ ലഹരി പി ജി വിശ്വംഭരൻ 1976
പാരിജാതം മൻസൂർ 1976
ഇവനെന്റെ പ്രിയപുത്രൻ ടി ഹരിഹരൻ 1977
കടുവയെ പിടിച്ച കിടുവ എ ബി രാജ് 1977
മോഹവും മുക്തിയും ജെ ശശികുമാർ 1977
സംഗമം ടി ഹരിഹരൻ 1977
ആദ്യപാഠം അടൂർ ഭാസി 1977
ചതുർവേദം ജെ ശശികുമാർ 1977
സൊസൈറ്റി ലേഡി എ ബി രാജ് 1978
സ്നേഹത്തിന്റെ മുഖങ്ങൾ ടി ഹരിഹരൻ 1978
ഓർമ്മയിൽ നീ മാത്രം ജെ ശശികുമാർ 1979
സ്വപ്നങ്ങൾ സ്വന്തമല്ല 1979
മകരവിളക്ക് പി കെ ജോസഫ് 1980
എന്നെ സ്നേഹിക്കൂ എന്നെ മാത്രം പി ജി വിശ്വംഭരൻ 1981
നിധി ജേസി 1982
ഇടിയും മിന്നലും പി ജി വിശ്വംഭരൻ 1982
കഴുമരം എ ബി രാജ് 1982
എന്റെ നന്ദിനിക്കുട്ടിക്ക് വത്സൻ 1984
ഇനിയും കുരുക്ഷേത്രം ജെ ശശികുമാർ 1986
കാട്ടുകുതിര പി ജി വിശ്വംഭരൻ 1990
സത്യപ്രതിജ്ഞ സുരേഷ് ഉണ്ണിത്താൻ 1992
കല്ലു കൊണ്ടൊരു പെണ്ണ് ശ്യാമപ്രസാദ് 1998