ടി ദാമോദരൻ കഥയെഴുതിയ സിനിമകൾ

ചിത്രം സംവിധാനം വര്‍ഷം
ആറാട്ട് ഐ വി ശശി 1979
അങ്ങാടി ഐ വി ശശി 1980
ഹംസഗീതം ഐ വി ശശി 1981
തുഷാരം ഐ വി ശശി 1981
അഹിംസ ഐ വി ശശി 1981
ഈനാട് ഐ വി ശശി 1982
ഇന്നല്ലെങ്കിൽ നാളെ ഐ വി ശശി 1982
അമേരിക്ക അമേരിക്ക ഐ വി ശശി 1983
നാണയം ഐ വി ശശി 1983
അങ്ങാടിക്കപ്പുറത്ത് ഐ വി ശശി 1985
വാർത്ത ഐ വി ശശി 1986
ആവനാഴി ഐ വി ശശി 1986
നാൽക്കവല ഐ വി ശശി 1987
വ്രതം ഐ വി ശശി 1987
അടിമകൾ ഉടമകൾ ഐ വി ശശി 1987
ഇത്രയും കാലം ഐ വി ശശി 1987
1921 ഐ വി ശശി 1988
മൃത്യുഞ്ജയം പോൾ ബാബു 1988
ആര്യൻ പ്രിയദർശൻ 1988
അബ്കാരി ഐ വി ശശി 1988
അർഹത ഐ വി ശശി 1990
ആനവാൽ മോതിരം ജി എസ് വിജയൻ 1991
ഇൻസ്പെക്ടർ ബൽറാം ഐ വി ശശി 1991
അഭിമന്യു പ്രിയദർശൻ 1991
അദ്വൈതം പ്രിയദർശൻ 1992
കാട്ടിലെ തടി തേവരുടെ ആന ഹരിദാസ് 1995
മഹാത്മ ഷാജി കൈലാസ് 1996
സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു 1999
ശ്രദ്ധ ഐ വി ശശി 2000
യെസ് യുവർ ഓണർ വി എം വിനു 2006
ബൽ‌റാം Vs താരാദാസ് ഐ വി ശശി 2006