ഛായാഗ്രഹണം: കൃഷ്ണൻകുട്ടി

സിനിമ സംവിധാനം വര്‍ഷംsort descending
നീലി സാലി എം കുഞ്ചാക്കോ 1960
ഉമ്മ എം കുഞ്ചാക്കോ 1960
കൃഷ്ണ കുചേല എം കുഞ്ചാക്കോ 1961
ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
ഭാര്യ എം കുഞ്ചാക്കോ 1962
പാലാട്ടു കോമൻ എം കുഞ്ചാക്കോ 1962
കടലമ്മ എം കുഞ്ചാക്കോ 1963
റെബേക്ക എം കുഞ്ചാക്കോ 1963
പഴശ്ശിരാജ എം കുഞ്ചാക്കോ 1964
ശകുന്തള എം കുഞ്ചാക്കോ 1965
കാട്ടുതുളസി എം കൃഷ്ണൻ നായർ 1965
ജയിൽ എം കുഞ്ചാക്കോ 1966
തിലോത്തമ എം കുഞ്ചാക്കോ 1966
അനാർക്കലി എം കുഞ്ചാക്കോ 1966
ചെകുത്താന്റെ കോട്ട എം എം നേശൻ 1967
ഇന്ദുലേഖ കലാനിലയം കൃഷ്ണൻ നായർ 1967
കറുത്ത പൗർണ്ണമി നാരായണൻകുട്ടി വല്ലത്ത് 1968
വിരുതൻ ശങ്കു പി വേണു 1968
കണ്ണൂർ ഡീലക്സ് എ ബി രാജ് 1969
വിരുന്നുകാരി പി വേണു 1969
അനാച്ഛാദനം എം കൃഷ്ണൻ നായർ 1969
ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു 1970
പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ 1970
അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ 1971
കളിപ്പാവ എ ബി രാജ് 1972
പുത്രകാമേഷ്ടി ക്രോസ്ബെൽറ്റ് മണി 1972
തെക്കൻ കാറ്റ് ജെ ശശികുമാർ 1973
കാലചക്രം കെ നാരായണൻ 1973
ലേഡീസ് ഹോസ്റ്റൽ ടി ഹരിഹരൻ 1973
പത്മവ്യൂഹം ജെ ശശികുമാർ 1973
പഞ്ചവടി ജെ ശശികുമാർ 1973
പെരിയാർ പി ജെ ആന്റണി 1973
ഇതു മനുഷ്യനോ തോമസ് ബർലി കുരിശിങ്കൽ 1973
അയലത്തെ സുന്ദരി ടി ഹരിഹരൻ 1974
കോളേജ് ഗേൾ ടി ഹരിഹരൻ 1974
വൃന്ദാവനം കെ പി പിള്ള 1974
ബാബുമോൻ ടി ഹരിഹരൻ 1975
ലൗ മാര്യേജ് ടി ഹരിഹരൻ 1975
മധുരപ്പതിനേഴ് ടി ഹരിഹരൻ 1975
സൂര്യവംശം എ ബി രാജ് 1975
തിരുവോണം ശ്രീകുമാരൻ തമ്പി 1975
അഷ്ടമിരോഹിണി എ ബി രാജ് 1975
ചിരിക്കുടുക്ക എ ബി രാജ് 1976
കന്യാദാനം ടി ഹരിഹരൻ 1976
ലൈറ്റ് ഹൗസ് എ ബി രാജ് 1976
രാജയോഗം ടി ഹരിഹരൻ 1976
തെമ്മാടി വേലപ്പൻ ടി ഹരിഹരൻ 1976
അമ്മിണി അമ്മാവൻ ടി ഹരിഹരൻ 1976
അല്ലാഹു അൿബർ മൊയ്തു പടിയത്ത് 1977

Pages