കവിയൂർ പൊന്നമ്മ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ശ്രീരാമപട്ടാഭിഷേകം മണ്ഡോദരി ജി കെ രാമു 1962
2 കലയും കാമിനിയും പി സുബ്രഹ്മണ്യം 1963
3 ആ‍റ്റം ബോംബ് പി സുബ്രഹ്മണ്യം 1964
4 കുടുംബിനി ലക്ഷ്മി പി എ തോമസ് 1964
5 ഭർത്താവ് ശാന്ത എം കൃഷ്ണൻ നായർ 1964
6 ഓടയിൽ നിന്ന് കല്യാണി കെ എസ് സേതുമാധവൻ 1965
7 റോസി റോസി പി എൻ മേനോൻ 1965
8 ദാഹം ലക്ഷ്മിട്ടീച്ചർ കെ എസ് സേതുമാധവൻ 1965
9 തൊമ്മന്റെ മക്കൾ അച്ചാമ്മ ജെ ശശികുമാർ 1965
10 പിഞ്ചുഹൃദയം സരസ്വതി എം കൃഷ്ണൻ നായർ 1966
11 ജയിൽ കാ൪ത്ത്യായനി അമ്മ എം കുഞ്ചാക്കോ 1966
12 പോസ്റ്റ്മാൻ പി എ തോമസ് 1967
13 സ്വപ്നഭൂമി സരസ്വതി എസ് ആർ പുട്ടണ്ണ 1967
14 സഹധർമ്മിണി പി എ തോമസ് 1967
15 പൂജ ഈശ്വരിയമ്മ പി കർമ്മചന്ദ്രൻ 1967
16 അസുരവിത്ത് കുഞ്ഞുട്ടി എ വിൻസന്റ് 1968
17 വഴി പിഴച്ച സന്തതി ഒ രാമദാസ് 1968
18 വെളുത്ത കത്രീന മാര്‍ത്തപുലയി ജെ ശശികുമാർ 1968
19 ആൽമരം എ വിൻസന്റ് 1969
20 കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ 1969
21 നദി ത്രേസ്യ എ വിൻസന്റ് 1969
22 വില കുറഞ്ഞ മനുഷ്യർ എം എ വി രാജേന്ദ്രൻ 1969
23 ക്രോസ്സ് ബെൽറ്റ് ക്രോസ്ബെൽറ്റ് മണി 1970
24 വിവാഹിത കമല എം കൃഷ്ണൻ നായർ 1970
25 കല്പന ദാക്ഷായണിയമ്മ കെ എസ് സേതുമാധവൻ 1970
26 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
27 നിഴലാട്ടം മുതലാളിയുടെ ഭാര്യ എ വിൻസന്റ് 1970
28 അമ്മ എന്ന സ്ത്രീ ജാനുവമ്മ കെ എസ് സേതുമാധവൻ 1970
29 ഒതേനന്റെ മകൻ നാണി എം കുഞ്ചാക്കോ 1970
30 അനാഥ സരോജം ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ 1970
31 ത്രിവേണി പാർവ്വതി എ വിൻസന്റ് 1970
32 കളിത്തോഴി പാർവ്വതി അമ്മ ഡി എം പൊറ്റെക്കാട്ട് 1971
33 ഒരു പെണ്ണിന്റെ കഥ സുഭദ്ര കെ എസ് സേതുമാധവൻ 1971
34 കരകാണാക്കടൽ തരതി കെ എസ് സേതുമാധവൻ 1971
35 ശരശയ്യ തോപ്പിൽ ഭാസി 1971
36 ആഭിജാത്യം എ വിൻസന്റ് 1971
37 കരിനിഴൽ വിശ്വലക്ഷ്മി ജെ ഡി തോട്ടാൻ 1971
38 ശിക്ഷ എൻ പ്രകാശ് 1971
39 ബോബനും മോളിയും ജെ ശശികുമാർ 1971
40 വിത്തുകൾ അമ്മിണി പി ഭാസ്ക്കരൻ 1971
41 ജലകന്യക എം എസ് മണി 1971
42 മകനേ നിനക്കു വേണ്ടി ഇ എൻ ബാലകൃഷ്ണൻ 1971
43 വിവാഹസമ്മാനം പാറുക്കുട്ടിയമ്മ ജെ ഡി തോട്ടാൻ 1971
44 ആരോമലുണ്ണി തുമ്പോലാർച്ച എം കുഞ്ചാക്കോ 1972
45 കളിപ്പാവ എ ബി രാജ് 1972
46 സതി മധു 1972
47 ഗന്ധർവ്വക്ഷേത്രം കളം‌പാട്ടുകാരി എ വിൻസന്റ് 1972
48 സ്നേഹദീപമേ മിഴി തുറക്കൂ സീത പി ഭാസ്ക്കരൻ 1972
49 ആദ്യത്തെ കഥ അമ്മുക്കുട്ടിയമ്മ കെ എസ് സേതുമാധവൻ 1972
50 മന്ത്രകോടി സരസ്വതിയമ്മ എം കൃഷ്ണൻ നായർ 1972

Pages