രാജകോകില അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പകൽകിനാവ് ചന്ദ്രിക എസ് എസ് രാജൻ 1966
2 യക്ഷി ചന്ദ്രന്റെ ഭാര്യ കെ എസ് സേതുമാധവൻ 1968
3 കൊടുങ്ങല്ലൂരമ്മ എം കുഞ്ചാക്കോ 1968
4 പുന്നപ്ര വയലാർ നാരായണി എം കുഞ്ചാക്കോ 1968
5 ലങ്കാദഹനം സുനീത ജെ ശശികുമാർ 1971
6 പഞ്ചവടി മാലിനി ജെ ശശികുമാർ 1973
7 തെക്കൻ കാറ്റ് ജെ ശശികുമാർ 1973
8 ദുർഗ്ഗ എം കുഞ്ചാക്കോ 1974
9 നടീനടന്മാരെ ആവശ്യമുണ്ട് ക്രോസ്ബെൽറ്റ് മണി 1974
10 തുമ്പോലാർച്ച എം കുഞ്ചാക്കോ 1974
11 സൂര്യവംശം എ ബി രാജ് 1975
12 ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എം കുഞ്ചാക്കോ 1975
13 താമരത്തോണി ക്രോസ്ബെൽറ്റ് മണി 1975
14 കുട്ടിച്ചാത്തൻ ക്രോസ്ബെൽറ്റ് മണി 1975
15 വെളിച്ചം അകലെ ക്രോസ്ബെൽറ്റ് മണി 1975
16 പാലാഴിമഥനം ജെ ശശികുമാർ 1975
17 പെൺ‌പട രാധ ക്രോസ്ബെൽറ്റ് മണി 1975
18 യുദ്ധഭൂമി ക്രോസ്ബെൽറ്റ് മണി 1976
19 ചോറ്റാനിക്കര അമ്മ ക്രോസ്ബെൽറ്റ് മണി 1976
20 കുറ്റവും ശിക്ഷയും മസ്താൻ 1976
21 അഞ്ജലി ഐ വി ശശി 1977
22 സുജാത ദേവകി ടി ഹരിഹരൻ 1977
23 ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ 1977
24 പല്ലവി ബി കെ പൊറ്റക്കാട് 1977
25 പെൺപുലി ക്രോസ്ബെൽറ്റ് മണി 1977
26 ബീന കെ നാരായണൻ 1978
27 ഈ മനോഹര തീരം ഐ വി ശശി 1978