കുമരകം രഘുനാഥ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 ഒരു നല്ല കോട്ടയംകാരൻ ഉതുപ്പ് സൈമൺ കുരുവിള 2019
2 അച്ചായൻസ് അരവിന്ദൻ കണ്ണൻ താമരക്കുളം 2017
3 ദി ക്രാബ് ഭരതൻ ഞാറയ്ക്കൽ, ശ്രീകുമാർ മാരാത്ത് 2017
4 തൗസന്റ് എ ആർ സി നായർ 2015
5 ഇലഞ്ഞിക്കാവ് പി ഒ സംഗീത് ലൂയിസ് 2015
6 ഞാനാണ് പാർട്ടി സ്നോബ അലക്സ് 2014
7 ലിറ്റിൽ സൂപ്പർമാൻ ത്രീഡി വിനയൻ 2014
8 സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ റിജു നായർ 2014
9 ദീപങ്ങൾ സാക്ഷി കെ ബി മധു 2005
10 വിഗതകുമാരൻ (2003) ചന്ദ്രകുമാർ കവടിയാർ ദാസ് 2003
11 ജഗപൊഗ എസ് ഐ ധന്വന്തരി 2001
12 നീലത്തടാകത്തിലെ നിഴല്‍പ്പക്ഷികൾ വേണു ബി പിള്ള 2000
13 പ്രിയേ നിനക്കായ് ഭരത് ചന്ദ്രൻ 2000
14 എന്റെ പ്രിയപ്പെട്ട മുത്തുവിന് നാസർ കല്ലറയ്ക്കൽ 2000
15 എഫ്. ഐ. ആർ. രാമചന്ദ്ര അഡിഗ ഷാജി കൈലാസ് 1999
16 ഹർത്താൽ കല്ലയം കൃഷ്ണദാസ് 1998
17 നക്ഷത്രതാരാട്ട് എം ശങ്കർ 1998
18 ആയുഷ്മാൻ ഭവ സേതു സുരേഷ് , വിനു (രാധാകൃഷ്ണൻ) 1998
19 ആഘോഷം രവിശങ്കർ ടി എസ് സജി 1998
20 സുവർണ്ണ സിംഹാസനം അപ്പു പി ജി വിശ്വംഭരൻ 1997
21 കിലുകിൽ പമ്പരം തുളസീദാസ് 1997
22 നിയോഗം രാജു ജോസഫ് 1997
23 മായപ്പൊന്മാൻ തുളസീദാസ് 1997
24 മയൂരനൃത്തം വിജയകൃഷ്ണൻ 1996
25 വൃദ്ധന്മാരെ സൂക്ഷിക്കുക സുനിൽ 1995
26 പ്രായിക്കര പാപ്പാൻ അച്യുതന്റെ അച്ഛൻ ടി എസ് സുരേഷ് ബാബു 1995
27 രാജകീയം സജി 1995
28 നെപ്പോളിയൻ സജി 1994
29 വരണമാല്യം വിജയ് പി നായർ 1994
30 ആയിരപ്പറ വേണു നാഗവള്ളി 1993
31 അയലത്തെ അദ്ദേഹം പോലീസ് ഇൻസ്പെക്ടർ രാജസേനൻ 1992
32 മാലയോഗം സിബി മലയിൽ 1990