സോഹൻ സീനുലാൽ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കാബൂളിവാല സിദ്ദിഖ്, ലാൽ 1994
2 വൺ‌മാൻ ഷോ ഷാഫി 2001
3 പുതിയ നിയമം അഡ്വ ബാബുരാജ് എ കെ സാജന്‍ 2016
4 കോലുമിട്ടായി അരുൺ വിശ്വം 2016
5 ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ 2016
6 ഒരേ മുഖം എസ് ഐ സജിത്ത് ജഗദ്നന്ദൻ 2016
7 തോപ്പിൽ ജോപ്പൻ മാത്തൻ ജോണി ആന്റണി 2016
8 കുട്ടികളുണ്ട് സൂക്ഷിക്കുക കലവൂർ രവികുമാർ 2016
9 അച്ചായൻസ് ലക്ഷ്മണൻ കണ്ണൻ താമരക്കുളം 2017
10 മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ബാബു ജിബു ജേക്കബ് 2017
11 പുള്ളിക്കാരൻ സ്റ്റാറാ സുനിൽ മാഷ് ശ്യാംധർ 2017
12 ഹണീ ബീ 2 സെലിബ്രേഷൻസ് ലാൽ ജൂനിയർ 2017
13 പുത്തൻപണം എസ് ഐ സത്യൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2017
14 ദി ഗ്രേറ്റ് ഫാദർ ഗോകുൽ ഹനീഫ് അദേനി 2017
15 ഒരു പഴയ ബോംബ് കഥ വികാരിയച്ചൻ ഷാഫി 2018
16 സ്ട്രീറ്റ് ലൈറ്റ്സ് ഷാംദത്ത് എസ് എസ് 2018
17 അബ്രഹാമിന്റെ സന്തതികൾ ഷാജി പാടൂർ 2018
18 പരോൾ ശരത് സന്ദിത്ത് 2018
19 ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
20 കിണർ എം എ നിഷാദ് 2018
21 കുട്ടനാടൻ മാർപ്പാപ്പ ആധാർ ഓഫീസർ ശ്രീജിത്ത് വിജയൻ 2018
22 സമക്ഷം ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള 2018
23 പഞ്ചവർണ്ണതത്ത എബ്രഹാമിന്റെ അളിയൻ രമേഷ് പിഷാരടി 2018
24 അങ്കരാജ്യത്തെ ജിമ്മൻമാർ പ്രവീൺ നാരായണൻ 2018
25 ചാണക്യതന്ത്രം കണ്ണൻ താമരക്കുളം 2018
26 ഇടുക്കി ബ്ളാസ്റ്റേഴ്സ് സലാം പി ഷാജി 2019
27 പൂഴിക്കടകൻ ഗിരീഷ് നായർ 2019
28 ഉണ്ട KAP എസൈ 1 ഖാലിദ് റഹ്മാൻ 2019
29 ഡ്രൈവിംഗ് ലൈസൻസ് അനന്തു പണിക്കർ ലാൽ ജൂനിയർ 2019
30 തെളിവ് സുമേഷ് എം എ നിഷാദ് 2019
31 നീയും ഞാനും എ കെ സാജന്‍ 2019
32 വട്ടമേശസമ്മേളനം വിപിൻ ആറ്റ്‌ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ 2019
33 മണിയറയിലെ അശോകൻ റഷീദ് വക്കീൽ ഷംസു സൈബ 2020
34 കോഴിപ്പോര് വർഗ്ഗീസ് ജിബിത് ജോർജ് , ജിനോയ് ജനാർദ്ദനൻ 2020
35 അൽ മല്ലു ബോബൻ സാമുവൽ 2020
36 തമി കെ ആർ പ്രവീൺ 2020
37 ഭീമന്റെ വഴി പശി ബേബി അഷ്റഫ് ഹംസ 2021
38 മിയ കുൽപ്പ നവാസ് അലി 2021
39 വെള്ളേപ്പം പ്രവീൺ രാജ് പൂക്കാടൻ 2021
40 ദി പ്രീസ്റ്റ് സാബു സാർ ജോഫിൻ ടി ചാക്കോ 2021
41 മേരീ ആവാസ് സുനോ ആർ ജെ ജോമോൻ പ്രജേഷ് സെൻ 2022
42 ബ്രോ ഡാഡി കുര്യന്റെ മാനേജർ പൃഥ്വിരാജ് സുകുമാരൻ 2022
43 മിണ്ടിയും പറഞ്ഞും അരുൺ ബോസ് 2022
44 അവകാശികൾ എൻ അരുൺ 2022
45 കടൽ മീനുകൾ അജിത് സുകുമാരൻ 2022
46 ടു മെൻ ഷമീർ കെ സതീഷ് കുമാർ 2022
47 പത്താം വളവ് സ്വാമി എം പത്മകുമാർ 2022
48 നൈറ്റ് ഡ്രൈവ് സന്തോഷ് (മന്ത്രിയുടെ സ്റ്റാഫ്) വൈശാഖ് 2022
49 പന്ത്രണ്ട് സക്കെവൂസ് ലിയോ തദേവൂസ് 2022
50 ഹെവൻ ഗിരീഷ് ഉണ്ണി ഗോവിന്ദ്‌രാജ് 2022

Pages