ഷീല അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അകലങ്ങളിൽ അഭയം സാവിത്രി ജേസി 1980
2 അകലെ മാർഗരറ്റ് ഡി കോസ്റ്റ ശ്യാമപ്രസാദ് 2004
3 അഗ്നിപരീക്ഷ ഹേമ എം കൃഷ്ണൻ നായർ 1968
4 അഗ്നിപുത്രി എം കൃഷ്ണൻ നായർ 1967
5 അഗ്നിമൃഗം ഭാനുമതി എം കൃഷ്ണൻ നായർ 1971
6 അച്ചാരം അമ്മിണി ഓശാരം ഓമന അമ്മിണി / ഓമന അടൂർ ഭാസി 1977
7 അടിമകൾ സരസ്വതിയമ്മ കെ എസ് സേതുമാധവൻ 1969
8 അടിമച്ചങ്ങല എ ബി രാജ് 1981
9 അതിഥി രമണി കെ പി കുമാരൻ 1975
10 അനന്തശയനം കെ സുകുമാരൻ 1972
11 അനാച്ഛാദനം എം കൃഷ്ണൻ നായർ 1969
12 അനാഥ രാധ ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ 1970
13 അനുഭവം ഐ വി ശശി 1976
14 അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ 1971
15 അനുരാഗം ഷഹദ് നിലമ്പൂർ 2023
16 അപരാധി സുശീല പി എൻ സുന്ദരം 1977
17 അഭയം സേതുലക്ഷ്മി രാമു കാര്യാട്ട് 1970
18 അമ്പലപ്രാവ് ശാരദ പി ഭാസ്ക്കരൻ 1970
19 അമ്മച്ചിക്കൂട്ടിലെ പ്രണയകാലം റഷീദ് പള്ളുരുത്തി 2021
20 അമർഷം ഐ വി ശശി 1978
21 അയിഷ ആമിന എം കുഞ്ചാക്കോ 1964
22 അരനാഴിക നേരം ശാന്തമ്മ കെ എസ് സേതുമാധവൻ 1970
23 അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം 1971
24 അവൻ ഒരു അഹങ്കാരി കെ ജി രാജശേഖരൻ 1980
25 അവൾ ഒരു ദേവാലയം ജമീല എ ബി രാജ് 1977
26 അശ്വതി ജേസി 1974
27 അശ്വമേധം സരോജം എ വിൻസന്റ് 1967
28 അഹല്യ ബാബു നന്തൻ‌കോട് 1978
29 അൾത്താര റബേക്ക പി സുബ്രഹ്മണ്യം 1964
30 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
31 ആ നിമിഷം ഐ വി ശശി 1977
32 ആദ്യപാഠം അടൂർ ഭാസി 1977
33 ആനപ്പാച്ചൻ സുന്ദരി എ വിൻസന്റ് 1978
34 ആരോമലുണ്ണി മാക്കം എം കുഞ്ചാക്കോ 1972
35 ആറടിമണ്ണിന്റെ ജന്മി ഡോ.ജയന്തി പി ഭാസ്ക്കരൻ 1972
36 ആവേശം സുശീല വിജയാനന്ദ് 1979
37 ആശീർവാദം ഐ വി ശശി 1977
38 ആൽമരം എ വിൻസന്റ് 1969
39 ഇങ്ക്വിലാബ് സിന്ദാബാദ് രാജമ്മ കെ എസ് സേതുമാധവൻ 1971
40 ഇതാ ഒരു മനുഷ്യൻ ഐ വി ശശി 1978
41 ഇതിലെ വന്നവർ ദേവി മേനോൻ പി ചന്ദ്രകുമാർ 1980
42 ഇതു മനുഷ്യനോ തോമസ് ബർലി കുരിശിങ്കൽ 1973
43 ഇന്നലെ ഇന്ന് തുളസി ഐ വി ശശി 1977
44 ഇവനെന്റെ പ്രിയപുത്രൻ ടി ഹരിഹരൻ 1977
45 ഈറ്റ അന്നാമ്മ ഐ വി ശശി 1978
46 ഉമ്മാച്ചു ഉമ്മാച്ചു പി ഭാസ്ക്കരൻ 1971
47 ഉല്ലാസയാത്ര എ ബി രാജ് 1975
48 ഉൽസാഹ കമ്മിറ്റി റോസ് മേരി അക്കു അക്ബർ 2014
49 എ 4 ആപ്പിൾ മധു - എസ് കുമാർ 2019
50 എഴുതാത്ത കഥ കായംകുളം കമലമ്മ എ ബി രാജ് 1970

Pages