രമാദേവി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മണിത്താലി ഒപ്പന നർത്തകി എം കൃഷ്ണൻ നായർ 1984
2 മിസ്സ്‌ പമീല തേവലക്കര ചെല്ലപ്പൻ 1989
3 ആഗ്നേയം മാത്യൂസിന്റെ ഭാര്യ പി ജി വിശ്വംഭരൻ 1993
4 പുത്രൻ ജൂഡ് അട്ടിപ്പേറ്റി 1994
5 ചൈതന്യം ജയൻ അടിയാട്ട് 1995
6 കഴകം എം പി സുകുമാരൻ നായർ 1995
7 ഈ പുഴയും കടന്ന് അച്യുതൻ നായരുടെ ഭാര്യ കമൽ 1996
8 ഒരു മുത്തം മണിമുത്തം ശാരദ സാജൻ 1997
9 ചിത്രശലഭം കെ ബി മധു 1998
10 പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998
11 സ്നേഹം ജയരാജ് 1998
12 സൂര്യപുത്രൻ തുളസീദാസ് 1998
13 പട്ടാഭിഷേകം പി അനിൽ, ബാബു നാരായണൻ 1999
14 ഡാർലിങ് ഡാർലിങ് ഉണ്ണിത്താന്റെ ഭാര്യ രാജസേനൻ 2000
15 വല്യേട്ടൻ വിലാസിനി ഷാജി കൈലാസ് 2000
16 ശാന്തം ശ്രീദേവി ജയരാജ് 2000
17 കാക്കി നക്ഷത്രം വിജയ് പി നായർ 2001
18 കൺ‌മഷി വി എം വിനു 2002
19 യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സത്യൻ അന്തിക്കാട് 2002
20 കസ്തൂരിമാൻ എ കെ ലോഹിതദാസ് 2003
21 ബാബാ കല്യാണി ഷാജി കൈലാസ് 2006
22 ഹലോ റാഫി - മെക്കാർട്ടിൻ 2007
23 റോമിയോ രാജസേനൻ 2007
24 ഡിറ്റക്ടീവ് ജീത്തു ജോസഫ് 2007
25 അന്തിപ്പൊൻ വെട്ടം നാരായണൻ 2008
26 ഡയമണ്ട് നെക്‌ലേയ്സ് ലാൽ ജോസ് 2012
27 സിംഹാസനം ചന്ദ്രശേഖരന്റെ അമ്മ ഷാജി കൈലാസ് 2012
28 സപ്തമ.ശ്രീ.തസ്ക്കരാഃ സാറയുടെ അമ്മച്ചി അനിൽ രാധാകൃഷ്ണമേനോൻ 2014
29 രസം അബ്ദുവിന്റെ ഉമ്മ രാജീവ് നാഥ് 2015
30 കുഞ്ഞിരാമായണം ബേസിൽ ജോസഫ് 2015
31 യൂ ടൂ ബ്രൂട്ടസ് രൂപേഷ് പീതാംബരൻ 2015
32 കാന്താരി തമ്മനം മേരി അജ്മൽ 2015
33 നമുക്കൊരേ ആകാശം പ്രദീപൻ മുല്ലനേഴി 2015
34 കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ഗിരിജയുടെ അമ്മ സിദ്ധാർത്ഥ ശിവ 2016
35 കുട്ടികളുണ്ട് സൂക്ഷിക്കുക കലവൂർ രവികുമാർ 2016
36 സമയം സതീഷ് പൊതുവാൾ 2016
37 മീനാക്ഷി നഗരസഭാ ചെയർപേഴ്സൺ മുരളി മോഹൻ 2017
38 ഒരു യക്ഷിക്കഥ നന്ദൻ മേനോൻ 2018
39 പ്രേമസൂത്രം മലയാളം ടീച്ചർ ജിജു അശോകൻ 2018
40 മമ്മാലി എന്ന ഇന്ത്യക്കാരൻ അരുൺ എൻ ശിവൻ 2019
41 ഒരൊന്നൊന്നര പ്രണയകഥ മാമി ഷിബു ബാലൻ 2019
42 ബ്രിട്ടീഷ് ബംഗ്ളാവ് സുബൈർ ഹമീദ് 2019
43 കുറുപ്പ് ലീലാമണി ശ്രീനാഥ് രാജേന്ദ്രൻ 2021
44 ചാൾസ് എന്റർപ്രൈസസ് ഭാനു സുഭാഷ് ലളിത സുബ്രഹ്മണ്യൻ 2023
45 പദ്മിനി ലളിത സെന്ന ഹെഗ്ഡെ 2023
46 പാപ്പച്ചൻ ഒളിവിലാണ് സിസിലിയുടെ അമ്മ സിന്റോ സണ്ണി 2023