ശോഭന അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അക്കച്ചീടെ കുഞ്ഞുവാവ സാജൻ 1985
2 അഗ്നിസാക്ഷി ശ്യാമപ്രസാദ് 1999
3 അടയാളം മാലിനി കെ മധു 1991
4 അനന്തരം സുമ/നളിനി അടൂർ ഗോപാലകൃഷ്ണൻ 1987
5 അനുബന്ധം വിജയലക്ഷ്മി ഐ വി ശശി 1985
6 അപരൻ അമ്പിളി പി പത്മരാജൻ 1988
7 അഭയം തേടി മിറാൻഡ ഐ വി ശശി 1986
8 അയനം ആലീസ് ഹരികുമാർ 1985
9 അയ്യർ ദി ഗ്രേറ്റ് ഭദ്രൻ 1990
10 അരമനവീടും അഞ്ഞൂറേക്കറും അല്ലി പി അനിൽ, ബാബു നാരായണൻ 1996
11 അലകടലിനക്കരെ ഡെയ്സി ജോഷി 1984
12 അഴിയാത്ത ബന്ധങ്ങൾ ഗീത ജെ ശശികുമാർ 1985
13 അവിടത്തെപ്പോലെ ഇവിടെയും സുജാത കെ എസ് സേതുമാധവൻ 1985
14 ആയിരം കണ്ണുകൾ അനു ജോഷി 1986
15 ആര്യൻ അശ്വതി പ്രിയദർശൻ 1988
16 ആലിലക്കുരുവികൾ ഭാവന എസ് എൽ പുരം ആനന്ദ് 1988
17 ആളൊരുങ്ങി അരങ്ങൊരുങ്ങി തേവലക്കര ചെല്ലപ്പൻ 1986
18 ഇത്തിരിപ്പൂവേ ചുവന്നപൂവേ സുഭദ്ര ഭരതൻ 1984
19 ഇത്രയും കാലം സാവിത്രി ഐ വി ശശി 1987
20 ഇനിയും കുരുക്ഷേത്രം ലേഖ ജെ ശശികുമാർ 1986
21 ഇന്നലെ മായ/ഗൗരി പി പത്മരാജൻ 1990
22 ഈ കൈകളിൽ വിജി കെ മധു 1986
23 ഈ തണലിൽ ഇത്തിരി നേരം പി ജി വിശ്വംഭരൻ 1985
24 ഈ ശബ്ദം ഇന്നത്തെ ശബ്ദം ശാരദ പി ജി വിശ്വംഭരൻ 1985
25 ഈറൻ സന്ധ്യ പ്രഭ ജേസി 1985
26 ഉദയം പടിഞ്ഞാറ് മധു 1986
27 ഉപഹാരം മാഗി ഫെർണാണ്ടസ് സാജൻ 1985
28 ഉള്ളടക്കം ആനി കമൽ 1991
29 ഏപ്രിൽ 18 ശോഭന ബാലചന്ദ്ര മേനോൻ 1984
30 ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
31 ഒരു വിവാദ വിഷയം പി ജി വിശ്വംഭരൻ 1988
32 ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
33 കമ്മീഷണർ അഡ്വ ഇന്ദുലേഖ ഷാജി കൈലാസ് 1994
34 കല്യാണക്കച്ചേരി ഗോപിക അനിൽ ചന്ദ്ര 1997
35 കളിക്കളം ആനി സത്യൻ അന്തിക്കാട് 1990
36 കളിയൂഞ്ഞാൽ ഗൗരി പി അനിൽ, ബാബു നാരായണൻ 1997
37 കാണാമറയത്ത് ഷേർളി ഐ വി ശശി 1984
38 കാലം മാറി കഥ മാറി എം കൃഷ്ണൻ നായർ 1987
39 കുങ്കുമച്ചെപ്പ് ഇന്ദു തുളസീദാസ് 1996
40 കുഞ്ഞാറ്റക്കിളികൾ ജെ ശശികുമാർ 1986
41 ക്ഷമിച്ചു എന്നൊരു വാക്ക് ഇന്ദു ജോഷി 1986
42 കൺ‌കെട്ട് സുജാത രാജൻ ബാലകൃഷ്ണൻ 1991
43 ഗോളാന്തര വാർത്ത ലേഖ സത്യൻ അന്തിക്കാട് 1993
44 ചരിത്രം സിസിലി ജി എസ് വിജയൻ 1989
45 ചിലമ്പ് ഭരതൻ 1986
46 ജന്മാന്തരം തമ്പി കണ്ണന്താനം 1988
47 ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
48 തമ്മിൽ തമ്മിൽ കവിത സാജൻ 1985
49 തിര ഡോക്ടർ രോഹിണി പ്രണബ് വിനീത് ശ്രീനിവാസൻ 2013
50 തേന്മാവിൻ കൊമ്പത്ത് കാർ‍ത്തുമ്പി പ്രിയദർശൻ 1994

Pages