കുതിരവട്ടം പപ്പു അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 101 രാവുകൾ ശശി മോഹൻ 1990
2 1921 ഐ വി ശശി 1988
3 അംഗീകാരം നീലാംബരൻ ഐ വി ശശി 1977
4 അംബ അംബിക അംബാലിക മാഠവ്യൻ പി സുബ്രഹ്മണ്യം 1976
5 അക്ഷരത്തെറ്റ് തങ്കപ്പൻ ഐ വി ശശി 1989
6 അഗ്നിവ്യൂഹം പി ചന്ദ്രകുമാർ 1979
7 അഗ്രജൻ ഡെന്നിസ് ജോസഫ് 1995
8 അങ്കക്കുറി കൊച്ചപ്പൻ വിജയാനന്ദ് 1979
9 അങ്ങാടി അബു ഐ വി ശശി 1980
10 അങ്ങാടിക്കപ്പുറത്ത് ഐ വി ശശി 1985
11 അജന്ത മനോജ് ബാബു 1987
12 അഞ്ജലി ഐ വി ശശി 1977
13 അടവുകൾ പതിനെട്ട് വിജയാനന്ദ് 1978
14 അടിമക്കച്ചവടം ടി ഹരിഹരൻ 1978
15 അടിയൊഴുക്കുകൾ ശിവൻ കുട്ടി ഐ വി ശശി 1984
16 അടിവേരുകൾ പാപ്പാൻ എസ് അനിൽ 1986
17 അടുത്തടുത്ത് രാമൻകുട്ടി സത്യൻ അന്തിക്കാട് 1984
18 അട്ടിമറി ഹമീദ്, സലിം ( ഡബിൾ റോൾ ) ജെ ശശികുമാർ 1981
19 അദ്വൈതം കയ്യാത്തൻ പ്രിയദർശൻ 1992
20 അധിപൻ രാഘവേട്ടൻ കെ മധു 1989
21 അനന്തം അജ്ഞാതം കെ പി ജയൻ 1983
22 അനശ്വരം ജോമോൻ 1991
23 അനുപല്ലവി സുന്ദരൻ ബേബി 1979
24 അനുഭവങ്ങളേ നന്ദി ഐ വി ശശി 1979
25 അനുമോദനം ഐ വി ശശി 1978
26 അനുരാഗക്കോടതി ഗോപി ടി ഹരിഹരൻ 1982
27 അനുരാഗി കുഞ്ഞപ്പൻ ഐ വി ശശി 1988
28 അന്തിവെയിലിലെ പൊന്ന് രാധാകൃഷ്ണൻ 1982
29 അന്ന കെ എസ് സേതുമാധവൻ 1964
30 അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു മുരിങ്ങമൂട്ടിൽ മത്തായി ജഗതി ശ്രീകുമാർ 1989
31 അന്നൊരു രാവിൽ എം ആർ ജോസഫ് 1986
32 അപൂര്‍വ്വസംഗമം ശശി മോഹൻ 1990
33 അപ്പുണ്ണി പ്യൂൺ കരുണാകരൻ സത്യൻ അന്തിക്കാട് 1984
34 അപർണ്ണ പി കെ രാധാകൃഷ്ണൻ 1993
35 അബ്കാരി കുമാരൻ ഐ വി ശശി 1988
36 അഭയം തേടി കുമാരൻ ഐ വി ശശി 1986
37 അഭിനന്ദനം അലിക്കുട്ടി ഐ വി ശശി 1976
38 അമരം രാമൻകുട്ടി ഭരതൻ 1991
39 അമൃതം ഗമയ കുമാരൻ ടി ഹരിഹരൻ 1987
40 അമ്പലവിളക്ക് ലോനാച്ചൻ ശ്രീകുമാരൻ തമ്പി 1980
41 അമ്മയെ കാണാൻ പമ്മൻ പി ഭാസ്ക്കരൻ 1963
42 അമ്മാവനു പറ്റിയ അമളി കുട്ടൻ നായർ അഗസ്റ്റിൻ പ്രകാശ് 1989
43 അമർഷം ഐ വി ശശി 1978
44 അയൽ‌വാസി ഒരു ദരിദ്രവാസി വേലു പ്രിയദർശൻ 1986
45 അരിക്കാരി അമ്മു ചെല്ലപ്പൻ ശ്രീകുമാരൻ തമ്പി 1981
46 അവളുടെ രാവുകൾ ദാമു ഐ വി ശശി 1978
47 അവർ ജീവിക്കുന്നു പി ജി വിശ്വംഭരൻ 1978
48 അവൾ ഒരു സിന്ധു പി കെ കൃഷ്ണൻ 1989
49 അവൾക്കു മരണമില്ല മേലാറ്റൂർ രവി വർമ്മ 1978
50 അശ്വതി ജേസി 1974

Pages